പു​​​തി​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി പ്ര​​​വ​​​ർ​​​ത്ത​​​നോ​​​ദ്ഘാ​​​ട​​​നം 23ന്
Wednesday, February 21, 2018 1:38 AM IST
കോ​​​ട്ട​​​യം: ക്നാ​​​നാ​​​യ കാ​​​ത്ത​​​ലി​​​ക് വി​​​മ​​​ണ്‍സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ പു​​​തി​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി പ്ര​​​വ​​​ർ​​​ത്ത​​​നോ​​​ദ്ഘാ​​​ട​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കും. 23നു ​​​രാ​​​വി​​​ലെ 10.30നു ​​​തെ​​​ള്ള​​​കം ചൈ​​​ത​​​ന്യ പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ ചേ​​​രു​​​ന്ന സ​​​മ്മേ​​​ള​​​നം കോ​​​ട്ട​​​യം ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും. കെ​​​സി​​​ഡ​​​ബ്ല്യു​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​മേ​​​ഴ്സി ജോ​​​ണ്‍ മൂ​​​ല​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

അ​​​തി​​​രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട് ആ​​​മു​​​ഖ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. കെ​​​സി​​​ഡ​​​ബ്ല്യു​​​എ സെ​​​ക്ര​​​ട്ട​​​റി സി​​​ൻ​​​സ് പാ​​​റേ​​​ൽ, കെ​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ്റ്റീ​​​ഫ​​​ൻ ജോ​​​ർ​​​ജ്, കെ​​​സി​​​വൈ​​​എ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ബീ​​​ഷ് ഓ​​​ലി​​​ക്ക​​​മു​​​റി​​​യി​​​ൽ, ചൈ​​​ത​​​ന്യ ക​​​മ്മീ​​​ഷ​​​ൻ​​​സ് കോ​​​-ഒാർ​​​ഡി​​​നേ​​​റ്റ​​​ർ ഫാ. ​​​ജി​​​ജോ നെ​​​ല്ലി​​​ക്കാ​​​ക​​​ണ്ട​​​ത്തി​​​ൽ, കെ​​​സി​​​ഡ​​​ബ്ല്യു​​​എ വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യ്ന​​​മ്മ മോ​​​ഹ​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.