സി​പി​ഐ​യു​ടെ അ​ഭി​പ്രാ​യം എ​ൽ​ഡി​എ​ഫി​ന്‍റേതല്ല: ബേബി ജോൺ
Sunday, February 18, 2018 2:12 AM IST
തൃ​​​ശൂ​​​ർ: കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് കെ.​​എം. മാ​​​ണി​​​യെ​​യും പാ​​ർ​​ട്ടി​​യേ​​യും എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ എ​​​ടു​​​ക്ക​​​രു​​​തെ​​​ന്നു സി​​​പി​​​ഐ​​​ക്ക് അ​​​ഭി​​​പ്രാ​​​യ​​​മു​​​ണ്ടാ​​​കാം. എ​​​ന്നാ​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് അ​​​ങ്ങ​​​നെ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം ബേ​​​ബി ജോ​​​ണ്‍. സി​​​പി​​​എം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന വി​​​ശേ​​​ഷ​​​ങ്ങ​​​ൾ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

കോ​​​ണ്‍​ഗ്ര​​​സി​​​നോ​​​ടും കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​നോ​​​ടും സി​​​പി​​​എ​​​മ്മി​​​ന് ഒ​​​രേ അ​​​ക​​​ല​​​മ​​​ല്ല. സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള സെ​​​മി​​​നാ​​​റു​​​ക​​​ളി​​​ൽ കോ​​​ണ്‍​ഗ്ര​​​സി​​​നെ​​യും ബി​​​ജെ​​​പി​​​യെ​​​യും പ​​​ങ്കെ​​​ടു​​​പ്പി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് അ​​​വ​​​ർ​​​ക്ക് ഒ​​​രേ ന​​​യ​​​മു​​​ള്ള​​​തി​​​നാ​​​ലാ​​​ണ്. കേ​​​ര​​​ളം ഇ​​​ന്ന​​​ലെ, ഇ​​​ന്ന്, നാ​​​ളെ എ​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ സി​​​പി​​​ഐ ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​നും കെ.​​​എം. മാ​​​ണി​​​യും ഒ​​​രേ വേ​​​ദി​​​യി​​​ൽ വ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.