ഫാ. ​തോ​മ​സ് ആ​യി​ലു​ക്കു​ന്നേ​ലി​ന് അ​വാ​ർ​ഡ്
ഫാ. ​തോ​മ​സ് ആ​യി​ലു​ക്കു​ന്നേ​ലി​ന് അ​വാ​ർ​ഡ്
Thursday, January 18, 2018 1:21 AM IST
പാ​​​​​ലാ: കേ​​​​​ര​​​​​ള ക്രി​​​​​സ്ത്യ​​​​​ൻ ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ന്‍റെ 2017 ലെ ​​​​​മാ​​​​​ർ​​​​​ത്തോ​​​​​മ അ​​​​​വാ​​​​​ർ​​​​​ഡി​​​​​ന് കോ​​​​​ട്ട​​​​​മ​​​​​ല​​​​​യ​​​​​ച്ച​​​​​ൻ എ​​​​​ന്ന അ​​​​​പ​​​​​ര​​​​​നാ​​​​​മ​​​​​ത്തി​​​​​ൽ അ​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന കു​​​​​റി​​​​​ഞ്ഞി പ​​​​​ള്ളി വി​​​​​കാ​​​​​രി ഫാ. ​​​​​തോ​​​​​മ​​​​​സ് ആ​​​​​യി​​​​​ലു​​​​​ക്കു​​​​​ന്നേ​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു.

രാ​​​​​മ​​​​​പു​​​​​രം പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ന്‍റെ പൈ​​​​​തൃ​​​​​ക​​​​​സ്വ​​​​​ത്താ​​​​​യ കു​​​​​റി​​​​​ഞ്ഞി കൂ​​​​​ന്പ​​​​​നും കോ​​​​​ട്ട​​​​​മ​​​​​ല​​​​​യും കു​​​​​രു​​​​​വ​​​​​ൻ​​​​​കു​​​​​ന്നും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന മ​​​​​ല​​​​​നി​​​​​ര​​​​​ക​​​​​ളും അ​​​​​വി​​​​​ടെ സ്ഥി​​​​​തി​​​​​ചെ​​​​​യ്യു​​​​​ന്ന കു​​​​​റി​​​​​ഞ്ഞി​​​​​കാ​​​​​വും മു​​​​​നി​​​​​യ​​​​​റ​​​​​ക​​​​​ളും സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ഫാ. ​​​​​തോ​​​​​മ​​​​​സ് ആ​​​​​യി​​​​​ലു​​​​​ക്കു​​​​​ന്നേ​​​​​ൽ ന​​​​​ൽ​​​​​കു​​​​​ന്ന ധീ​​​​​ര​​​​​മാ​​​​​യ നേ​​​​​തൃ​​​​​ത്വ​​​​​മാ​​​​​ണ് അ​​​​​വാ​​​​​ർ​​​​​ഡി​​​​​ന് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തെ അ​​​​​ർ​​​​​ഹ​​​​​നാ​​​​​ക്കി​​​​​യ​​​​​തെ​​​​​ന്ന് അ​​​​​വാ​​​​​ർ​​​​​ഡ് നി​​​​​ർ​​​​​ണ​​​​​യ​​​​​ക​​​​​മ്മി​​​​​റ്റി പ​​​​​റ​​​​​ഞ്ഞു. പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ​​​​​ൺ ക​​​​​ച്ചി​​​​​റ​​​​​മ​​​​​റ്റം അ​​​​​വാ​​​​​ർ​​​​​ഡ് നി​​​​​ർ​​​​​ണ​​​​​യ​​​​​ക​​​​​മ്മി​​​​​റ്റി യോ​​​​​ഗ​​​​​ത്തി​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. അ​​​​​വാ​​​​​ർ​​​​​ഡു​​​​​ദാ​​​​​നം ഫെ​​​​​ബ്രു​​​​​വ​​​​​രി ആ​​​​​ദ്യം ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്നു സെ​​​​​ക്ര​​​​​ട്ട​​​​​റി ജോ​​​​​സ് ഫി​​​​​ലി​​​​​പ് അ​​​​​റി​​​​​യി​​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.