പെ​ൻ​ഷ​ൻ പ്രാ​യം: മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ സ​മ​ര​ത്തി​ന്
Saturday, December 16, 2017 2:17 PM IST
തൃ​​​ശൂ​​​ർ: സ​​​ർ​​​ക്കാ​​​ർ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം കൂ​​​ട്ടി​​​യ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സം​​​യു​​​ക്ത സ​​​മി​​​തി സ​​​മ​​​ര​​​ത്തി​​​ലേ​​​ക്ക്. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ പ്രാ​​​യം 56 വ​​​യ​​​സി​​​ൽ നി​​​ന്ന് അ​​​റു​​​പ​​​താ​​​യും മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ പ്രാ​​​യം 60ൽ ​​​നി​​​ന്ന് 62 ആ​​​യു​​​മാ​​​ണു വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.

പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 19നു ​​​പ​​​ണി​​​മു​​​ട​​​ക്കി സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലേ​​​ക്കും ജി​​​ല്ലാ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കും മാ​​​ർ​​​ച്ച് ന​​​ട​​​ത്തും. രോ​​​ഗി​​​ക​​​ളെ ബാ​​​ധി​​​ക്കാ​​​ത്ത വി​​​ധ​​​ത്തി​​​ലാ​​ണ് സ​​​മ​​​രം. പി​​​ജി അ​​​സോ​​​സി​​​യേ​​​ഷ​​​ൻ, ഹൗ​​​സ് സ​​​ർ​​​ജ​​​ൻ​​​സ് അ​​​സോ. മെ​​​ഡി​​​ക്കോ​​​സ്, വി​​​വി​​​ധ റാ​​​ങ്ക് ഹോ​​​ൾ​​​ഡ​​ർ​​മാ​​ർ, ഐ​​​എം​​​എ, വി​​​ദ്യാ​​​ർ​​​ഥി​​​സം​​​ഘ​​​ട​​​ന​​​ക​​​ൾ എ​​​ന്നി​​​വ​ സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.


സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം പി​​​ൻ​​​വ​​​ലി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ 23 മു​​​ത​​​ൽ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല സ​​​മ​​​രം തു​​​ട​​​ങ്ങു​​​മെ​​​ന്നും സ​​​മ​​​ര​​​സ​​​മി​​​തി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ യു.​​​ആ​​​ർ. രാ​​​ഹു​​​ൽ, അ​​​ഭി​​​ലാ​​​ഷ്, ജ​​​യ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.