കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ വൈ​എം​സി​എ സ​ജ്ജ​മാ​ക​ണം: ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ
കാ​ല​ത്തി​ന്‍റെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ  വൈ​എം​സി​എ സ​ജ്ജ​മാ​ക​ണം: ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാ​വ
Friday, December 15, 2017 2:42 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​ത്തി​​​ന്‍റെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ക്കു​​​വാ​​​നും യു​​​വാ​​​ക്ക​​​ളു​​​ടെ ക​​​ർ​​​മ​​​ശേ​​​ഷി നാ​​​ടി​​​ന്‍റെ വി​​​ക​​​സ​​​ന പ്ര​​​ക്രി​​​യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ക്കി അ​​​വ​​​ർ​​​ക്കു പു​​​തി​​​യ ദി​​​ശാ​​​ബോ​​​ധം ന​​​ൽ​​​കാ​​​നും വൈ​​​എം​​​സി​​​എ​​​ക്കു ക​​​ഴി​​​യ​​​ണ​​​മെ​​​ന്നു മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്കാ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച് ബി​​ഷ​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ. വൈ​​​എം​​​സി​​​എ​​​യു​​​ടെ പ​​​ര​​​മാ​​​ധി​​​കാ​​​ര സ​​​ഭ​​​യാ​​​യ ദേ​​​ശീ​​​യ ബോ​​​ർ​​​ഡ് സ​​​മ്മേ​​​ള​​​ന​​​വും പ്ര​​​ത്യേ​​​ക ജ​​​ന​​​റ​​​ൽ ബോ​​​ഡി​​​യും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഗ്രാ​​​മ​​​ങ്ങ​​​ളു​​​ടെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​ന് പ്ര​​​ത്യേ​​​ക ഊ​​​ന്ന​​​ൽ ന​​​ൽ​​​കു​​​ന്ന വൈ​​​എം​​​സി​​​എ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന പ​​​ദ്ധ​​​തി​​​ക​​​ൾ അ​​​ഭി​​​ന​​​ന്ദ​​​നാ​​​ർ​​​ഹ​​​മെ​​​ന്ന് ക​​​ർ​​​ദി​​​നാ​​​ൾ പ​​റ​​ഞ്ഞു.

വൈ​​​എം​​​സി​​​എ​​​യു​​​ടെ ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ളും ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളും സ​​​മൂ​​​ഹ​​​ത്തി​​​നു ര​​​ണ്ടു നൂ​​​റ്റാ​​​ണ്ടാ​​​യി ചെ​​​യ്യു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ളും പ്ര​​​സ്ഥാ​​​ന​​​ത്തെ കൂ​​​ടു​​​ത​​​ൽ പ്ര​​​സ​​​ക്തി​​​യു​​​ള്ള​​​താ​​​ക്കി​​​യ​​​താ​​​യി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ വൈ​​​എം​​​സി​​​എ ആ​​​ഫ്രി​​​ക്ക​​​ൻ അ​​​ലയ​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യിം​​​സ് ഇ​​​ക്കോ റൂ​​​ൾ പ​​​റ​​​ഞ്ഞു. സ​​​മ​​​സൃ​​​ഷ്ട​​​ങ്ങ​​​ളെ സ​​​ഹോ​​​ദ​​​ര​​​രാ​​​യി കാ​​​ണാ​​​നും അ​​​വ​​​രു​​​ടെ വേ​​​ദ​​​ന​​​ക​​​ളി​​​ൽ കൈ​​​ത്താ​​​ങ്ങാ​​​വാ​​​നും വൈ​​​എം​​​സി​​​എ​​​ക്കു ക​​​ഴി​​​യ​​​ണ​​​മെ​​​ന്ന് സ​​​ന്ദേ​​​ശം ന​​​ൽ​​​കി​​​യ ഏ​​​ഷ്യാ പ​​​സ​​​ഫി​​​ക് അ​​​ല​​​യ​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ബു മ​​​ർ​​​ക്ക​​​സ് ഗോ​​​മ​​​സ് പ​​​റ​​​ഞ്ഞു.


ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ലെ​​​ബി ഫി​​​ലി​​​പ്പ് മാ​​​ത്യു അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കേ​​​ര​​​ള റീ​​​ജ​​ണ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ പ്ര​​​ഫ. ജോ​​​യ് സി.​​​ജോ​​​ർ​​​ജ്, ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സി.​​​എ​​​ച്ച്.​​​ആ​​​ർ.​​​പി. ​മ​​​ണി​​​കു​​​മാ​​​ർ, ട്ര​​​ഷ​​​റ​​​ർ ആ​​​ർ.​​​എ​​​സ്. ഷെ​​​ട്ടി​​​യാ​​​ൻ, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ഭി​​​ഷേ​​​ക് സാ​​​ഹു, റീ​​​ജ​​ണ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രാ​​​യ റ​​​വ.​ ഇ​​​മ്മാ​​​നു​​​വേ​​​ൽ റ​​​ബ്ബ, ഡോ. ​​​പി.​​​സേ​​​തു, ഡോ. ​​​സു​​​ർ​​​ജി​​​ത് സാ​​​ഹു, അ​​​ശോ​​​ക​​​ൻ സോ​​​ള​​​മ​​​ൻ, ഡോ. ​​​ടോ​​​മി പൊ​​​ർ​​​ത്തി​​​യാ​​​സി​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഭാ​​​ര​​​ത വൈ​​​എം​​​സി​​​എ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന മി​​​ക​​​വി​​​ന് ഏ​​​ഷ്യ പ​​​സ​​​ഫി​​​ക് അ​​​ല​​​യ​​​ൻ​​​സി​​​ന്‍റെ പ്ര​​​ത്യേ​​​ക പു​​​ര​​​സ്കാ​​​രം പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ബു മ​​​ർ​​​ക്ക​​​സ് ഗോ​​​മ​​​സ് ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ലെ​​​ബി ഫി​​​ലി​​​പ്പ് മാ​​​ത്യു​​​വി​​​ന് സ​​​മ്മാ​​​നി​​​ച്ചു. ലെ​​​ബി ഫി​​​ലി​​​പ്പ് മാ​​​ത്യു​​​വി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ പു​​​സ്ത​​​കം "ദി ​​​ലീ​​​ഡ​​​ർ ദി ​​​മി​​​ഷ​​​ൻ’ ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്ക ബാ​​​വ ആ​​​ഫ്രി​​​ക്ക​​​ൻ അ​​​ല​​​യ​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജയിം​​​സ് ഇ​​​ക്കോ റൂ​​​ൾ, ഏ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ബാ​​​ബു മ​​​ർ​​​ക്ക​​​സ് ഗോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ​​​ക്കു ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. കു​​​ര്യാ​​​സ്, ഡോ.​​​മാ​​​മ്മ​​​ൻ സ​​​ഖ​​​റി​​​യ, കെ.​​​ഒ.​​​രാ​​​ജു​​​ക്കു​​​ട്ടി, സാ​​​ജ​​​ൻ വേ​​​ളൂ​​​ർ, ജോ​​​സ​​​ഫ് നെ​​​ല്ലാ​​​നി​​​ക്ക​​​ൻ, ഡോ.​​​തോ​​​മ​​​സ് മാ​​​ത്യു കു​​​ള​​​ങ്ങ​​​ര, കോ​​​ശി മാ​​​ത്യു, രാ​​​ജ​​​ൻ ജോ​​​ർ​​​ജ് പ​​​ണി​​​ക്ക​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.