ദേ​ശീ​യ വ​നി​താ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക സം​ഗ​മം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
ദേ​ശീ​യ വ​നി​താ  മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക സം​ഗ​മം:  ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Thursday, December 14, 2017 2:18 PM IST
കൊ​​​ച്ചി: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ വ​​​നി​​​താ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക സം​​​ഗ​​​മ​​​ത്തി​​​ന്‍റെ (നാ​​​ഷ​​​ണ​​​ൽ വു​​​മ​​​ണ്‍ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ്സ് കോ​​​ണ്‍​ക്ലേ​​​വ്) ലോ​​​ഗോ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ർ.​​​എ​​​സ്. ബാ​​​ബു, ഐ ​​​ആ​​​ൻ​​​ഡ് പി​​​ആ​​​ർ​​​ഡി ഡ​​​യ​​​റ​​​ക്ട​​​ർ ടി.​​​വി.​ സു​​​ഭാ​​​ഷ്, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​സി.​ രാ​​​ജ​​​ഗോ​​​പാ​​​ൽ, വ​​​നി​​​താ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ സ​​​രി​​​ത വ​​​ർ​​​മ, ഗീ​​​ത ന​​​സീ​​​ർ, എ​​​സ്. ശ്രീ​​​ക​​​ല, സ​​​ര​​​സ്വ​​​തി നാ​​​ഗ​​​രാ​​​ജ​​​ൻ, വി.​​​ഷീ​​​ന, ജ​​​സ്റ്റീ​​​ന തോ​​​മ​​​സ്, അ​​​നു​​​പ​​​മ ജി. ​​​നാ​​​യ​​​ർ, ആ​​​ശ മോ​​​ഹ​​​ൻ, കെ​​​യു​​​ഡ​​​ബ്ല്യു​​​ജെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് സു​​​രേ​​​ഷ് വെ​​​ള്ളി​​​മം​​​ഗ​​​ലം, അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി കെ. ​​​ജി. സ​​​ന്തോ​​​ഷ് എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. കോ​​​ണ്‍​ക്ലേ​​​വി​​​നാ​​​യി ന​​​ട​​​ത്തി​​​യ ലോ​​​ഗോ ഡി​​​സൈ​​​നിം​​​ഗ് മ​​​ത്സ​​​ര​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് കു​​​റ്റി​​​യാ​​​ടി സ്വ​​​ദേ​​​ശി​​​നി​​​യും മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​യു​​​മാ​​​യ ടി.​​​കെ. സ​​​ക്കീ​​​ന വി​​​ജ​​​യി​​​യാ​​​യി.


എ​​​ൻ. മാ​​​ധ​​​വ​​​ൻ​​​കു​​​ട്ടി, കെ.​​​ജി. ജ്യോ​​​തി​​​ർ ഘോ​​​ഷ്, കെ. ​​​രാ​​​ജ​​​ഗോ​​​പാ​​​ൽ, കെ. ​​​ഹേ​​​മ​​​ല​​​ത എ​​​ന്ന​​​വ​​​ര​​​ട​​​ങ്ങി​​​യ ക​​​മ്മി​​റ്റി​​​യാ​​​ണ് 60ഓ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്ത മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ വി​​​ധി​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.