പ്ര​ശ്നോ​ത്ത​രി മാ​റ്റി
Thursday, December 14, 2017 2:13 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​പാ​​​ൽ വ​​​കു​​​പ്പി​​​ന്‍റെ ‘ദീ​​​ൻ​​​ദ​​​യാ​​​ൽ സ്പ​​​ർ​​​ശ് യോ​​​ജ​​​ന’ സ്കോ​​​ള​​​ർ​​​ഷി​​​പ് പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 19ന് ​​​ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്ന ഫി​​​ലാ​​​റ്റ​​​ലി പ്ര​​​ശ്നോ​​​ത്ത​​​രി ജ​​​നു​​​വ​​​രി എ​​​ട്ടി​​​ലേ​​​ക്കു മാ​​​റ്റി. അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​​മാ​​​സം 29.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.