ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
ബൈ​ക്ക് വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Sunday, December 10, 2017 2:42 PM IST
കോ​​ട്ട​​യം: ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ടു വൈ​​ദ്യു​​തി പോ​​സ്റ്റി​​ലി​​ടി​​ച്ചു യു​​വാ​​വ് മ​​രി​​ച്ചു. പാ​​ന്പാ​​ടി പ​​ത്താ​​ഴ​​ക്കു​​ഴി പു​​ത്ത​​ൻ​​പ​​റ​​ന്പി​​ൽ ശ​​ശി​​യു​​ടെ മ​​ക​​ൻ സ​​ന്ദീ​​പ് (23) ആ​​ണ് മ​​രി​​ച്ച​​ത്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.15നു ​​പാ​​ന്പാ​​ടി വെ​​ള്ളൂ​​ർ പ​​ത്താ​​ഴ​​ക്കു​​ഴി ഷാ​​പ്പി​​നു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ റോ​​ഡി​​ലേ​​ക്കു തെ​​റി​​ച്ചു വീ​​ണ സ​​ന്ദീ​​പി​​നെ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്നു ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. വെ​​ൽ​​ഡിം​​ഗ് തൊ​​ഴി​​ലാ​​ളി​​യാ​​ണു സ​​ന്ദീ​​പ്. പാ​​ന്പാ​​ടി പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.

മൃ​​ത​​ദേ​​ഹം മ​​ണ​​ർ​​കാ​​ട്ടു​​ള്ള സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. സം​​സ്കാ​​രം പീ​​ന്നി​​ട്. മാ​​താ​​വ്: ഉ​​ഷ, സ​​ഹോ​​ദ​​ര​​ങ്ങ​​ൾ ശ​​ര​​ത്ത്, സ​​ന​​ൽ. മ​​ര​​ണ​​പ്പെ​​ട്ട സ​​ന്ദീ​​പി​​ന്‍റെ ഇ​​ര​​ട്ട സ​​ഹോ​​ദ​​ര​​നാ​​ണ് സ​​ന​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.