സി​പി​ഐ മ​ന്ത്രി​മാ​ർ​ക്കെ​തി​രാ​യ ഹ​ർ​ജി മാ​റ്റി
Wednesday, November 22, 2017 2:13 PM IST
കൊ​​​ച്ചി: മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ​​​ത്തി​​​ൽ​​നി​​​ന്നു വി​​​ട്ടു​​​നി​​​ന്ന സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ച​​​ല​​​ച്ചി​​​ത്ര പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ആ​​​ല​​​പ്പി അ​​​ഷ്റ​​​ഫ് ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി ഹൈ​​​ക്കോ​​​ട​​​തി നാ​​​ളെ പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​യി മാ​​​റ്റി.

ന​​​വം​​​ബ​​​ർ 15ലെ ​​​മ​​​ന്ത്രി​​​സ​​​ഭാ​​യോ​​​ഗ​​​ത്തി​​​ൽ​​നി​​​ന്നു മ​​​ന്ത്രി​​​മാ​​​രാ​​​യ ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ, കെ. ​​​രാ​​​ജു, പി. ​​​തി​​​ലോ​​​ത്ത​​​മ​​​ൻ, വി​.​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണു വി​​​ട്ടു​​നി​​​ന്ന​​​ത്. തോ​​​മ​​​സ് ചാ​​​ണ്ടി വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു മ​​​ന്ത്രി​​​മാ​​​ർ മ​​​ന്ത്രി​​​സ​​​ഭാ​​യോ​​​ഗ​​​ത്തി​​​ൽ​​നി​​​ന്നു വി​​​ട്ടു​​നി​​​ന്ന​​​തു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നും ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​യെ​​​ടു​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു​​​മാ​​​ണു ഹ​​​ർ​​​ജി​​​യി​​​ലെ വാ​​​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.