യു​വ​തി മ​രി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വി​ന് ഇരുപതു വ​ർ​ഷം ക​ഠി​ന ​ത​ട​വ്
Wednesday, November 22, 2017 1:51 PM IST
തൊ​​ടു​​പു​​ഴ: കൂ​​ടു​​ത​​ൽ ‌സ്ത്രീ​​ധ​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു നി​​ര​​ന്ത​​രം പീ​​ഡി​​പ്പി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്ന് യു​​വ​​തി ജീ​​വ​​നൊ​​ടു​​ക്കി​​യ കേ​​സി​​ൽ ഭ​​ർ​​ത്താ​​വി​​ന് 20 വ​​ർ​​ഷം ക​​ഠി​​ന​​ത​​ട​​വും പ​​തി​​നാ​​യി​​രം രൂ​​പ പി​​ഴ​​യും.

ഉ​​ടു​​ന്പ​​ന്നൂ​​ർ പെ​​രി​​ങ്ങാ​​ശേ​​രി ത​​യ്യി​​ൽ ബി​​ജു​​വി​​നെ(37)​യാ​​ണ് തൊ​​ടു​​പു​​ഴ അ​​ഡീ​​ഷ​​ണ​​ൽ സെ​​ഷ​​ൻ​​സ് ജ​​ഡ്ജി വി ​​ജി ശ്രീ​​ദേ​​വി ശി​​ക്ഷി​​ച്ച​​ത്. ഇ​​ന്ത്യ​​ൻ ശി​​ക്ഷാ​​നി​​യ​​മം 304 ബി, 306 ​​എ​​ന്നീ ​വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണ് 10 വ​​ർ​​ഷം വീ​​തം ത​​ട​​വു ശി​​ക്ഷ ല​​ഭി​​ച്ച​​ത്. ശി​​ക്ഷ ഒ​​ന്നി​​ച്ച​​നു​​ഭ​​വി​​ച്ചാ​​ൽ മ​​തി.


ഇ​​ല​​ഞ്ഞി വ​​ണ്ടി​പ്പു​​ര​​യ്ക്ക​​ൽ മാ​​ധ​​വ​​ന്‍റെ മ​​ക​​ൾ ധ​​ന്യ(33)​യെ 2013 ​ഏ​​പ്രി​​ലി​​ലാ​​ണ് പ്ര​​തി വി​​വാ​​ഹം ചെ​​യ്ത​​ത്. പെ​​രി​​ങ്ങാ​​ശേ​​രി​​യി​​ൽ ഭ​​ർ​​ത്തൃ​​ഗൃ​​ഹ​​ത്തി​​ൽ കൂ​​ടു​​ത​​ൽ സ്ത്രീ​​ധ​​നം ആ​​വ​​ശ്യ​​പ്പെ​​ട്ടു ഭ​​ർ​​ത്താ​​വ് പീ​​ഡി​​പ്പി​​ക്കു​​ന്ന​​താ​​യി യു​​വ​​തി പല ത​​വ​​ണ വീ​​ട്ടു​​കാ​​രോ​​ടു പ​​രാ​​തി പ​​റ​​ഞ്ഞി​​രു​​ന്നു. ഇ​​തി​​നി​​ടെ, 2014 സെ​​പ്റ്റം​​ബ​​ർ 28ന് ​​ധ​​ന്യ​​ വീ​​ടി​​ന​​ക​​ത്തു തൂ​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ കാ​​ണ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.