വെ​ള്ളം കിട്ടിയി​ല്ലെ​ങ്കി​ൽ 23നു ചി​റ്റൂ​രിൽ ഹ​ർ​ത്താ​ൽ
Monday, November 20, 2017 12:40 PM IST
ചി​​​റ്റൂ​​​ർ: പ​​​റ​​​മ്പി​​​ക്കു​​​ള​​​ത്തു​​​നി​​​ന്ന് ആ​​​ളി​​​യാ​​​റി​​​ലേ​​​ക്കു വെ​​​ള്ളം വി​​​ട്ടു​​കി​​ട്ടി​​യി​​​ല്ലെ​​​ങ്കി​​​ൽ വ്യാ​​​ഴാ​​​ഴ്ച ചി​​​റ്റൂ​​​ർ താ​​​ലൂ​​​ക്കി​​​ൽ ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തി പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നു തു​​​ട​​​ക്കം​​​കു​​​റി​​​ക്കു​​​മെ​​​ന്നു ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും ക​​​ർ​​​ഷ​​​ക സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും യോ​​​ഗം തീ​​​രു​​​മാ​​​നി​​ച്ചു. എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, കെ.​​​വി. വി​​​ജ​​​യ​​​ദാ​​​സ്, കെ.​ ​​ബാ​​​ബു എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് യോ​​​ഗം ചേ​​​ർ​​​ന്ന​​​ത്. വ്യാ​​​ഴാ​​​ഴ്ച ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശി​​​രു​​​വാ​​​ണി ജ​​​ല​​​സം​​​ഭ​​​ര​​​ണി​​​യി​​​ലേ​​​ക്കു മാ​​​ർ​​​ച്ചും ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.