സിപിഎം-സിപിഐ പോര് എൽഡിഎഫ് പരിഹരിക്കും: പ്രകാശ് കാരാട്ട്
Sunday, November 19, 2017 11:11 AM IST
ക​​ണ്ണൂ​​ർ: കേ​​​ര​​​ള​​​ത്തി​​​ലെ സി​​​പി​​​എം-​​​സി​​​പി​​​ഐ ത​​​ർ​​​ക്കം സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്ന് സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ അം​​​ഗം പ്ര​​​കാ​​​ശ് കാ​​​രാ​​​ട്ട്. ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.