മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി പിഞ്ച് കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു
Sunday, November 19, 2017 11:11 AM IST
ത​ല​യോ​ല​പ്പ​റ​മ്പ്: മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​രു​ങ്ങി പി​ഞ്ച് കു​ഞ്ഞ് ശ്വാ​സം​മു​ട്ടി മ​രി​ച്ചു. മി​ഠാ​യി​ക്കു​ന്നം മ​ണ്ണാ​ര്‍ക​ണ്ടം വീ​ട്ടി​ല്‍ ഫി​ലി​പ്പി​ന്‍റെ മ​ക​ന്‍ പ്രി​ന്‍സാ​ണ് (അ​ഞ്ചു​മാ​സം) മ​രി​ച്ച​ത്. സം​സ്‌​കാ​രം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് അ​മ്മ ജ്യോ​തി​ഷ മു​ല​പ്പാ​ല്‍ കൊ​ടു​ത്ത് കു​ട്ടി​യെ ഉ​റ​ക്കി​യപ്പോൾ കു​ട്ടി അ​ന​ങ്ങ​തെ ഇ​രു​ന്ന​തി​നെ തു​ട​ര്‍ന്ന് ഉ​ട​ന്‍ ത​ന്നെ പൊ​തി​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍ന്ന് മു​ട്ടു​ചി​റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കും​വ​ഴി കു​ട്ടിക്കു മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍ന​ട​പ​ടി സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.