ഷം​ഷാ​ബാ​ദ് രൂ​പ​ത​യു​ടെ ഉ​ദ്ഘാ​ട​നം ജ​നു​വ​രി​യി​ൽ
Friday, October 20, 2017 1:25 PM IST
തൃ​​​ശൂ​​​ർ: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യ്ക്കാ​​​യി പു​​​തു​​​താ​​​യി സ്ഥാ​​​പി​​​ത​​​മാ​​​കു​​​ന്ന ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​നാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ​​​വും ജ​​​നു​​​വ​​​രി ഏ​​​ഴി​​​നു ന​​​ട​​​ക്കും.

ഹൈ​​​ദ​​​രാ​​​ബാ​​​ദി​​​ൽ രാ​​​വി​​​ലെ 9.30 നു ​​​തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കും. തു​​​ട​​​ർ​​​ന്നു പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും ഉ​​​ണ്ടാ​​​കും. സ​​​ഭാ മേ​​​ല​​​ധ്യ​​​ക്ഷ​​​ർ, ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ഇ​​​ന്ത്യ​​​യി​​​ലെ 23 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളും അ​​​ട​​​ക്കം വി​​​പു​​​ല​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മേ​​​ഖ​​​ല​​​യു​​​ണ്ടെ​​​ങ്കി​​​ലും ല​​​ളി​​​ത​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ഒ​​​രു​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.