കേ​സ് ഡ​യ​റി ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം
Thursday, October 19, 2017 12:25 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി കെ.​​​എം.​ ഏ​​​ബ്ര​​​ഹാ​​​മി​​​നെ​​​തി​​​രാ​​​യ കേ​​​സി​​​ന്‍റെ ഡ​​​യ​​​റി ഹാ​​​ജ​​​രാ​​​ക്കാ​​​ൻ കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം.​ വ​​​ര​​​വി​​​ൽ ക​​​വി​​​ഞ്ഞ സ്വ​​​ത്ത് സ​​​മ്പാ​​​ദി​​​ച്ചു എ​​​ന്നാ​​​ണ് കേ​​​സ്. നേ​​​ര​​​ത്തെ കേ​​​സി​​​ൽ ക്ലീ​​​ൻ ചി​​​റ്റ് ന​​​ൽ​​​കി​​​യ വി​​​ജി​​​ല​​​ൻ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​തി​​​രെ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യു​​​ടെ തു​​​ട​​​ർ​​​വാ​​​ദ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് കോ​​​ട​​​തി ഈ ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്. പ്ര​​​ത്യേ​​​ക വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യാ​​​ണ് കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.