കെ​​പി​​സി​​സി ഇ​​ല​​ക‌്ഷ​​ൻ: സ്റ്റേ ഇന്നുകൂടി
Thursday, October 19, 2017 12:21 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കെ​​പി​​സി​​സി ആ​​ഭ്യ​​ന്ത​​ര ഇ​​ല​​‌ക്‌ഷ​​ൻ ന​​ട​​ത്തു​​ന്ന​​തി​​നെ​​തി​​രേ പു​​റ​​പ്പെ​​ടു​​വി​​ച്ച ഇ​​ട​​ക്കാ​​ല സ്റ്റേ ​​ഇ​​ന്നുകൂ​​ടി തു​​ട​​രും. തി​​രു​​വ​​ന​​ന്ത​​പു​​രം മു​​ൻ​​സി​​ഫ് കോ​​ട​​തി​​യു​​ടേതാ​​ണ് ഉ​​ത്ത​​ര​​വ്. ഹ​​ർ​​ജി നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത​​ല്ലെ​​ന്ന വാ​​ദം ഇ​​ന്നു കോ​​ട​​തി പ​​രി​​ഗ​​ണി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.