ഹ​ർ​ത്താ​ൽ തു​ണ​ച്ചു; വി​ൽക്കാ​ത്ത ലോ​ട്ട​റി​ക്ക് ഏ​ജ​ന്‍റി​ന് 60 ല​ക്ഷം
ഹ​ർ​ത്താ​ൽ തു​ണ​ച്ചു;  വി​ൽക്കാ​ത്ത ലോ​ട്ട​റി​ക്ക് ഏ​ജ​ന്‍റി​ന് 60 ല​ക്ഷം
Wednesday, October 18, 2017 11:46 AM IST
ആ​​​ലു​​​വ: സം​​​സ്ഥാ​​​ന​​​ത്തു ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ന​​​ട​​​ന്ന ഹ​​​ർ​​​ത്താ​​​ൽ ശ​​​രി​​​ക്കും തു​​​ണ​​​ച്ച​​​ത് ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍റ് കു​​​ഞ്ച​​​നാ​​​ട്ടു​​​ക​​​ര ച​​​ന്ദ്ര​​​ന​​​പു​​​റം വീ​​​ട്ടി​​​ൽ സ​​​ന്തോ​​​ഷി​​​നെ​​​യാ​​​ണ്. ഹ​​​ർ​​​ത്താ​​​ലി​​​ൽ വി​​​ല്ക്കാ​​​നാ​​​കാ​​​തെ​​​പോ​​​യ ടി​​​ക്ക​​​റ്റി​​​ലൂ​​​ടെ ഒ​​​ന്നാം സ​​​മ്മാ​​​ന​​​മാ​​​യ 60 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് സ​​​ന്തോ​​​ഷി​​​നെ​​​ത്തേ​​​ടി​​​യെ​​​ത്തി​​​യ​​​ത്.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ചൊ​​​വ്വാ​​​ഴ്ച ന​​​റു​​​ക്കെ​​​ടു​​​ത്ത ശ്രീ​​​ശ​​​ക്തി ലോ​​​ട്ട​​​റി​​​യു​​​ടെ ഒ​​​ന്നാം​​​സ​​​മ്മാ​​​നം ല​​​ഭി​​​ച്ച വി​​​വ​​​രം ആ​​​ലു​​​വ കൊ​​​ടു​​​വ​​​ത്ത് ഷോ​​​പ്പിം​​​ഗ് കോം​​​പ്ല​​​ക്സി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എം​​​എ​​​സ്എ ലോ​​​ട്ട​​​റി ഏ​​​ജ​​​ൻ​​​സി​​​യാ​​​ണ് സ​​​ന്തോ​​​ഷി​​​നെ അ​​​റി​​​യി​​​ച്ച​​​ത്. നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ന്തോ​​​ഷ് ഇ​​​വി​​​ടെ നി​​​ന്നാ​​​ണ് ലോ​​​ട്ട​​​റി എ​​​ടു​​​ക്കാ​​​റു​​​ള്ള​​​ത്.

ഹ​​​ർ​​​ത്താ​​​ലാ​​​യ​​​തി​​​നാ​​​ൽ വി​​​ല്ക്കാ​​​നാ​​​കാ​​​തെ​​​പോ​​​യ നാ​​​ല​​​പ​​​തോ​​​ളം ടി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ ഒ​​​ന്നി​​​ലൂ​​​ടെ​​​യാ​​​ണ് സ​​​ന്തോ​​​ഷി​​​നെ ഭാ​​​ഗ്യം ക​​​ടാ​​​ക്ഷി​​​ച്ച​​​ത്. നെ​​​ടു​​​വ​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ സ​​​ന്തോ​​​ഷ് കു​​​ഞ്ചാ​​​ട്ടു​​​ക​​​ര​​​യി​​​ലു​​​ള്ള ഭാ​​​ര്യ വീ​​​ട്ടി​​​ലാ​​​ണ് താ​​​മ​​​സം. വൃ​​​ക്ക സം​​​ബ​​​ന്ധ​​​മാ​​​യ അ​​​സു​​​ഖ​​​ങ്ങ​​​ളു​​​ള്ള സ​​​ന്തോ​​​ഷും അ​​​പ​​​സ്മാ​​​ര​​​ത്തി​​​നു ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന ഭാ​​​ര്യ ഉ​​​ഷ​​​യും നാ​​​ട്ടു​​​കാ​​​രും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും സ്വ​​​രൂ​​​പി​​​ച്ചു ന​​​ൽ​​​കു​​​ന്ന തു​​​ക കൊ​​​ണ്ടാ​​​ണ് ചി​​​കി​​​ത്സ ന​​​ട​​​ത്തി​​​വ​​​ന്നി​​​രു​​​ന്ന​​​ത്. സ്വ​​​ന്ത​​​മാ​​​യി ഒ​​​രു വീ​​​ടു​​​വ​​​യ്ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നാ​​​യി പ​​​ണം നീ​​​ക്കി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് സ​​​ന്തോ​​​ഷി​​​ന്‍റെ ആ​​​ഗ്ര​​​ഹം. എ​​​ട​​​ത്ത​​​ല യ​​​ത്തീം​​​ഖാ​​​ന സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ അ​​​ഭി​​​ഷേ​​​കും ഐ​​​ശ്വ​​​ര്യ​​​യു​​​മാ​​​ണ് മ​​​ക്ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.