അ​ജ്ഞാ​ത​വാ​ഹ​നം ഇ​ടി​ച്ച് തൊഴിലാളി മ​രി​ച്ചു
Monday, October 16, 2017 11:52 AM IST
പ​ന്ത​ളം: അ​ജ്ഞാ​ത​വാ​ഹ​നം ഇ​ടി​ച്ച് അ​ര​മ​ണി​ക്കൂ​റോ​ളം റോ​ഡി​ൽ ര​ക്തം​വാ​ർ​ന്നു കി​ട​ന്ന ചുമട്ടു തൊഴിലാളി മ​രി​ച്ചു. പ​ന്ത​ളം പൂ​ഴി​ക്കാ​ട് ക​ണാ​ര​വി​ള​യി​ൽ വി​ജ​യ​ൻ (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി എ​ട്ടി​ന് എം​സി റോ​ഡി​ൽ കാ​ത്ത​ലി​ക് സി​റി​യ​ൻ ബാ​ങ്കി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. സ​ഹോ​ദ​രി ത​ട്ട​യി​ൽ സ്വ​ദേ​ശി​നി മ​ണി​യു​മൊ​ത്ത് ന​ട​ന്നു​വ​രു​ന്പോ​ൾ പി​ന്നി​ൽ​നി​ന്നെ​ത്തി​യ വാ​ഹ​നം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ ആ​രും ത​യാ​റാ​യി​ല്ല. വി​വ​ര​മ​റി​ഞ്ഞ് അ​ര​മ​ണി​ക്കൂ​റോ​ളം വൈ​കി​യെ​ത്തി​യ പ​ന്ത​ളം പോ​ലീ​സ് തൊ​ട്ട​ടു​ത്ത സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യാ​യ വി​ജ​യ​ൻ അ​വി​വാ​ഹി​ത​നാ​ണ്. ഓ​ട്ടോ​റി​ക്ഷ​യാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​ണു സൂ​ച​ന. പ​ന്ത​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.