ന​റു​ക്കെ​ടു​പ്പ് മാ​റ്റി​വ​ച്ചു
Sunday, October 15, 2017 12:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ന് ന​​​ട​​​ക്കേ​​​ണ്ട വി​​​ന്‍​വി​​​ന്‍ (ഡ​​​ബ്ല്യൂ-430) ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പ് ഹ​​​ര്‍​ത്താ​​​ല്‍ ആ​​​യ​​​തി​​​നാ​​​ല്‍ മാ​​റ്റി​​വ​​ച്ചു. ന​​​റു​​​ക്കെ​​​ടു​​​പ്പ് നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​നും അ​​​ന്ന​​​ത്തെ സ്ത്രീ​​​ശ​​​ക്തി (എ​​​സ് എ​​​സ്-76) ഭാ​​​ഗ്യ​​​ക്കു​​​റി​​​യു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പ് മൂ​​​ന്നി​​​നും ന​​​ട​​​ത്തു​​​മെ​​​ന്ന് ഭാ​​​ഗ്യ​​​ക്കു​​​റി ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.