കാ​​നാ​​യി​​ൽ കൗ​​ണ്‍​സലിം​​ഗ് കോഴ്സ്
Friday, September 22, 2017 12:08 PM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: തു​​​രു​​​ത്തി കാ​​​നാ​​​യി​​​ൽ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ജോ​​​ണ്‍​പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ നാ​​​ലു മാ​​​സം നീ​​​ളു​ന്ന ഫാ​​​മി​​​ലി മി​​​നി​​​സ്ട്രി & കൗ​​​ണ്‍​സ​​​ലിം​​​ഗ് കോ​​​ഴ്സ് തു​ട​ങ്ങു​മെ​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​ഡോ.​തോ​​​മ​​​സ് കൊ​​​ച്ചു​​​ത​​​റ അ​​​റി​​​യി​​​ച്ചു.

ഒ​​​ക്ടോ​​​ബ​​​ർ ര​ണ്ടി​ന് ​​ആ​​​രം​​​ഭി​​​ച്ച് 2018 ജ​​​നു​​​വ​​​രി 25ന് ​​​അ​​​വ​​​സാ​​​നി​​​ക്കും. ഫാ​​​മി​​​ലി കൗ​​​ണ്‍​സലിം​​​ഗ്, കു​​​ട്ടി​​​ക​​​ളു​​​ടെ കൗ​​​ണ്‍​സ​ലിം​​​ഗ്, യു​​​വ​​​ജ​​​ന​​ കൗ​​​ണ്‍​സ​​​ലിം​​​ഗ്, ഹോം ​​​മി​​​ഷ​​​ൻ, ഹോ​​​സ്പി​​​റ്റ​​​ൽ കൗ​​​ണ്‍​സ​ലിം​​​ഗ് എ​​​ന്നി​​​വ​​​യി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ല്കും. അ​​​വ​​​സാ​​​ന തീ​യ​​​തി സെ​​​പ്റ്റം. 27. ഫോ​​​ണ്‍ ന​​​ന്പ​​​ർ: 8289833641; 0481-2321144.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.