മാത്‌സ് ടാലന്‍റ് സേർച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം
Thursday, September 21, 2017 11:40 AM IST
കോ​ട്ട​യം: കേ​ര​ള ഗ​ണി​ത​ശാ​സ്ത്ര പ​രി​ഷ​ത്ത് സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന മാ​ത്‌​സ് ടാ​ല​ന്‍റ് സേ​ർ​ച്ച് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യ്ക്ക് (എം​ടി​എ​സ്ഇ) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കേ​ര​ള സി​ബി​എ​സ്ഇ, ഐ​സി​എ​സ്ഇ സി​ല​ബ​സു​ക​ളി​ൽ എ​ൽ​കെ​ജി മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം.

ഡി​സം​ബ​ർ മൂ​ന്നി​നു ന​ട​ക്കു​ന്ന പ്രാ​ഥ​മി​ക പ​രീ​ക്ഷ​യി​ൽ മി​ക​വ് നേ​ടു​ന്ന​വ​ർ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട പ​രീ​ക്ഷ 2018 ജ​നു​വ​രി 15-ന് ​ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. ഒ​ന്നാം റാ​ങ്കു​കാ​ർ​ക്ക് സ്വ​ർ​ണ പ​ത​ക്കം ല​ഭി​ക്കും.
ഫോ​ൺ: 9447806929, 9495538322.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.