സു​നി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഹൈ​ക്കോ​ട​തി റി​പ്പോ​ർ​ട്ട് തേടി
സു​നി​യു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ  ഹൈ​ക്കോ​ട​തി റി​പ്പോ​ർ​ട്ട് തേടി
Monday, September 18, 2017 12:39 PM IST
കൊ​​​ച്ചി: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ ഒ​​​ന്നാം പ്ര​​​തി പ​​​ൾ​​​സ​​​ർ സു​​​നി ന​​​ൽ​​​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

കേ​​​സി​​​ൽ ഇ​​​യാ​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്തം, മു​​​ൻ കേ​​​സു​​​ക​​​ൾ, സ്വ​​​ഭാ​​​വം തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ‌യു​​​വ​​​ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച് അ​​​ശ്ലീ​​ല​​ദൃ​​ശ്യം പ​​​ക​​​ർ​​​ത്തി​​​യ കേ​​​സി​​​ൽ ഫെ​​​ബ്രു​​വ​​രി 21 നാ​​​ണ് സു​​​നി അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.


തു​​​ട​​​ർ​​​ന്ന് ഏ​​​ഴു മാ​​​സ​​​മാ​​​യി റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് സു​​​നി ജാ​​​മ്യ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.