സി​എം​എ​ഫ്ആ​ർ​ഐയിൽ പ​രി​ശീ​ലനം
Wednesday, September 13, 2017 1:15 PM IST
കൊ​​​ച്ചി: ഉ​​​പ​​​ഗ്ര​​​ഹ സാ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ മ​​​ത്സ്യ​​​മേ​​​ഖ​​​ല​​​യു​​​ടെ പു​​​രോ​​​ഗ​​​തി​​​ക്ക് എ​​​ങ്ങ​​​നെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്നു കേ​​​ന്ദ്ര സ​​​മു​​​ദ്ര​​​മ​​​ത്സ്യ ഗ​​​വേ​​​ഷ​​​ണ സ്ഥാ​​​പ​​​നം (സി​​​എം​​​എ​​​ഫ്ആ​​​ർ​​​ഐ) യു​​​വ​​​ഗ​​​വേ​​​ഷ​​​ക​​​ർ​​​ക്കു പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കു​​​ന്നു. ഡി​​​സം​​​ബ​​​ർ ഒ​​​ന്നു മു​​​ത​​​ൽ 21 ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന ക്ലാ​​​സു​​​ക​​​ളി​​​ൽ വിവിധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കും. www.cbp.icar.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് മു​​​ഖേ​​​ന ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. 25 പേ​​​ർ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം. ഫോ​​ൺ: 8547857036.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.