ബാ​ങ്ക് ജീ​​വ​ന​ക്കാ​ർ ഇ​ന്നു രാജ്യവ്യാപകമായി പ​ണി​മു​ട​ക്കും
ബാ​ങ്ക് ജീ​​വ​ന​ക്കാ​ർ ഇ​ന്നു രാജ്യവ്യാപകമായി പ​ണി​മു​ട​ക്കും
Monday, August 21, 2017 1:26 PM IST
കൊ​​​ച്ചി: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചു യു​​​ണൈ​​​റ്റ​​​ഡ് ഫോ​​​റം ഓ​​​ഫ് ബാ​​​ങ്ക് യൂ​​​ണി​​​യ​​​ൻ​​​സി​​​ന്‍റെ (യു​​​എ​​​ഫ്ബി​​​യു) നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രാ​​​ജ്യ​​വ്യാ​​​പ​​​ക​​​മാ​​​യി ഇ​​​ന്നു ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​ർ പ​​​ണി​​​മു​​​ട​​​ക്കും.

കോ​​​ർ​​​പ​​​റേ​​​റ്റ് കി​​​ട്ടാ​​​ക്ക​​​ട​​​ങ്ങ​​​ൾ എ​​​ഴു​​​തി​​​ത്ത​​​ള്ള​​​രു​​​ത്, വ​​​ർ​​​ധി​​​പ്പി​​​ച്ച സേ​​​വ​​​ന നി​​​ര​​​ക്കു​​​ക​​​ൾ കു​​​റ​​​യ്ക്കു​​​ക, ജ​​​ന​​​വി​​​രു​​​ദ്ധ ബാ​​​ങ്കിം​​​ഗ് പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക, ബാ​​​ങ്കു​​​ക​​​ൾ സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​ണ​​ത്തി​​നും ല​​​യ​​​ന​​​ത്തി​​​നു​​​മു​​​ള്ള നീ​​​ക്ക​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, ജി​​​എ​​​സ്ടി​​​യു​​​ടെ പേ​​​രി​​​ലു​​​ള്ള സ​​​ർ​​​വീ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന ഉ​​​പേ​​​ക്ഷി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണു ജീ​​​വ​​​ന​​​ക്കാ​​​രു​​ടെ സ​​​മ​​​രം. ദേ​​​ശീ​​​യ​​ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന പ​​​ണി​​​മു​​​ട​​​ക്കി​​​ൽ പ​​​ത്തു ല​​​ക്ഷം ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​രും ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​​ന്ന് യു​​​എ​​​ഫ്ബി​​​യു പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.