പി​എ​സ്‌​സി 14 ത​സ്തി​ക​കളി​ലേ​ക്കു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും
Monday, August 21, 2017 12:15 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ല​​​ക്ച​​​റ​​​ർ ഇ​​​ൻ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​ർ, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ഹോ​​​മി​​​യോ​​​പ്പ​​​തി​​​ക് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ റേ​​​ഡി​​​യോ​​​ഗ്രാ​​​ഫ​​​ർ ഗ്രേ​​​ഡ് 2, കേ​​​ര​​​ള മി​​​ന​​​റ​​​ൽ​​​സ് ആ​​​ന്‍​ഡ് മെ​​​റ്റ​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ ജൂ​​​ണി​​​യ​​​ർ അ​​​ന​​​ലി​​​സ്റ്റ് തു​​​ട​​​ങ്ങി 14 ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന പി​​​എ​​​സ് സി ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ എ​​​ൻ​​​സി​​​സി സൈ​​​നി​​​ക് ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ എ​​​ൽ​​​ഡി ക്ലാ​​​ർ​​​ക്ക് (വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്ക് മാ​​​ത്രം), കേ​​​ര​​​ള ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ടീ​​​ച്ച​​​ർ (അ​​​റ​​​ബി​​​ക് ജൂ​​​ണി​​​യ​​​ർ) എ​​​ന്നീ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ഇ​​​ന്‍റ​​​ർ​​​വ്യൂ ന​​​ട​​​ത്തും. കേ​​​ര​​​ള മി​​​ന​​​റ​​​ൽ ആ​​​ന്‍​ഡ് മെ​​​റ്റ​​​ൽ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ൽ ഡ്രൈ​​​വ​​​ർ ഗ്രേ​​​ഡ് 2 ത​​​സ്തി​​​ക​​​യു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. സൈ​​​നി​​​ക ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ കോ​​​ണ്‍​ഫി​​​ഡ​​​ൻ​​​ഷ്യ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​ഡ് 2 (വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ), കേ​​​ര​​​ള പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ൽ ഡി​​​വി​​​ഷ​​​ണ​​​ൽ അ​​​ക്കൗ​​​ണ്ട​​​ന്‍റ് എ​​​ന്നീ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ചു​​​ര​​​ക്ക​​​പ്പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.


എ​​​ൻ​​​സി​​​സി, സൈ​​​നി​​​ക ക്ഷേ​​​മ വ​​​കു​​​പ്പി​​​ൽ ലാ​​​സ്റ്റ് ഗ്രേ​​​ഡ് സ​​​ർ​​​വ​​​ന്‍റ്സ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കും(​​​വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്ക് മാ​​​ത്രം) ഹൈ​​​ഡ്രോ​​​ഗ്രാ​​​ഫി​​​ക് സ​​​ർ​​​വേ വിം​​​ഗി​​​ൽ സീ​​​മാ​​​ൻ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കും പൊ​​​തു ഒ​​​എം​​​ആ​​​ർ പ​​​രീ​​​ക്ഷ ന​​​ട​​​ത്തും.

വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ൽ സ​​​ർ​​​ജ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ഓ​​​ണ്‍​ലൈ​​​ൻ പ​​​രീ​​​ക്ഷ ന​​​ട​​​ത്തു​​​ന്ന​​​തി​​​നും ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.