കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് ഫ്ര​ണ്ടി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം
Thursday, July 27, 2017 12:03 PM IST
കൊ​​ച്ചി:​ ജ​​​നാ​​​ധി​​​പ​​​ത്യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ള സ്കൂ​​​ൾ ടീ​​​ച്ചേ​​​ഴ്സ് ഫ്ര​​​ണ്ടി​​​ന് സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വാ​​​യി.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സി​​​ൽ ര​​​ണ്ട് ചേ​​​രി​​​ക​​​ൾ രൂ​​​പ​​​പ്പെ​​​ട്ട​​​തി​​​നെ തു​​​ട​​​ർ​​​ന്നു ഒ​​​രു വി​​​ഭാ​​​ഗം അ​​​ധ്യാ​​​പ​​​ക​​​ർ ഇ​​​തു ചോ​​​ദ്യം ചെ​​​യ്തു. ഇ​​​വ​​​ർ അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യു​​​ടെ സാ​​​ധു​​​ത​​​യെ ചോ​​​ദ്യം ചെ​​​യ്ത് കോ​​​ട​​​തി​​​യി​​​ലും തു​​​ട​​​ർ​​​ന്ന് കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം സ​​​ർ​​​ക്കാ​​​രി​​​ലും പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കെ​​എ​​സ്ടി​​​എ​​​ഫി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ന് സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി ഉ​​​ത്ത​​​ര​​​വാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.