വി​ശ്വ​ജ്യോ​തി​യി​ൽ കൊ​ച്ചി ഹ​ബ് മീ​റ്റ്
വി​ശ്വ​ജ്യോ​തി​യി​ൽ കൊ​ച്ചി ഹ​ബ് മീ​റ്റ്
Saturday, July 22, 2017 12:52 PM IST
വാ​​​ഴ​​​ക്കു​​​ളം:​ അ​​​ന്താ​​​രാ​​ഷ്‌​​ട്ര​​പ്ര​​​ഫ​​​ഷ​​​ണ​​​ൽ സം​​​ഘ​​​ട​​​ന​​​യാ​​​യ ഐ​​​ഇ​​​ഇ​​​ഇ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള കൊ​​​ച്ചി ഹ​​​ബ് മീ​​​റ്റ് വി​​​ശ്വ​​​ജ്യോ​​​തി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ൽ ആ​​​രം​​​ഭി​​​ച്ചു.

മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലെ 24 എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി മു​​​ന്നൂ​​​റോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മീ​​​റ്റി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന മീ​​​റ്റി​​​ൽ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​ക​​ൾ, സെ​​​മി​​​നാ​​​റു​​ക​​ൾ, ശി​​ല്പ​​ശാ​​ല​​ക​​​ൾ, ച​​​ർ​​​ച്ച എ​​​ന്നി​​​വ ന​​​ട​​​ക്കും.​ ഉ​​​ദ്ഘാ​​​ട​​​നം ഐ​​​ഇ​​​ഇ​​​ഇ കേ​​​ര​​​ള സെ​​​ക്‌ഷൻ ചെ​​​യ​​​ർ​​​മാ​​​ൻ ​കെ.​​ആ​​​ർ. സു​​​രേ​​​ഷ് നാ​​​യ​​​ർ നി​​​ർ​​​വ​​ഹി​​​ച്ചു. കോ​​​ഴി​​​ക്കോ​​​ട് മു​​​ൻ ക​​​ള​​​ക്ട​​​ർ എ​​​ൻ. പ്ര​​​ശാ​​​ന്ത് മു​​​ഖ്യ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.​ ക്യാ​​​മ്പ് 24നു ​​​സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.