അ​​റ​​സ്റ്റി​​നു​​വേ​​ണ്ടി മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സ് ഇ​​ട​​പെ​​ട്ടു: എം. ​​വി​​ൻ​​സെ​​ന്‍റ്
അ​​റ​​സ്റ്റി​​നു​​വേ​​ണ്ടി  മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ  ഓ​​ഫീ​​സ് ഇ​​ട​​പെ​​ട്ടു: എം. ​​വി​​ൻ​​സെ​​ന്‍റ്
Saturday, July 22, 2017 12:35 PM IST
നെ​​യ്യാ​​റ്റി​​ൻ​​ക​​ര: ത​​ന്നെ അ​​റ​​സ്റ്റ് ചെ​​യ്യാ​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ന്‍റെ ഇ​​ട​​പെ​​ട​​ലു​​ണ്ടാ​​യി​​രു​​ന്ന​​താ​​യി എം. ​​വി​​ൻ​​സെ​​ന്‍റ് എം​​എ​​ൽ​​എ. നെ​​യ്യാ​​റ്റി​​ൻ​​ക​​ര ഫ​​സ്റ്റ് ക്ലാ​​സ് ജു​​ഡീ​​ഷൽ മ​​ജി​​സ്ട്രേ​​റ്റ് കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കാ​​നാ​​യി പോ​​ലീ​​സ് കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് വി​​ൻ​​സെ​​ന്‍റ് മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട് ഇ​​ക്കാ​​ര്യം പ​​റ​​ഞ്ഞ​​ത്. ത​​ന്‍റെ അ​​റ​​സ്റ്റ് രാഷ്‌ട്രീയ​​പ്രേ​​രി​​ത​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.