ന​ടി ആ​ക്ര​മ​ണം: ദുരൂഹതകൾ ബാക്കിയെന്നു പി.​ടി.​തോ​മ​സ്
Thursday, July 20, 2017 2:36 PM IST
തൃ​​​ശൂ​​​ർ: ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ ഇ​​​നി​​​യും ദു​​​രൂ​​​ഹ​​​ത​​​ക​​​ൾ ബാ​​​ക്കി​​​നി​​​ൽ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നു പി.​​​ടി.​​​തോ​​​മ​​​സ് എം​​​എ​​​ൽ​​​എ. ഡി​​​ജി​​​പി അ​​​റി​​​ഞ്ഞ സം​​​ഭ​​​വം റേ​​​ഞ്ച് ഐ​​​ജി​​​യും ക​​​മ്മീ​​​ഷ​​​ണ​​​റും അ​​​റി​​​യാ​​​ൻ വൈ​​​കി​​​യ​​​തു പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പെ​​​ട​​​ണം. തൃ​​​ശൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സം​​​ഭ​​​വ​​​ത്തി​​​നു ​ശേ​​​ഷം എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​​നി​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു പോ​​​യും വ​​​ന്നു​​​മി​​​രു​​​ന്ന കോ​​​ളു​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണമെ​​​ന്നും തോ​​​മ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.