കാ​റ്റാ​ടി​യ​ന്ത്രം ത​ട്ടി​പ്പു​കേ​സി​ൽ ബി​ജു രാ​ധാ​കൃ​ഷ്ണ​നു ജാ​മ്യം
കാ​റ്റാ​ടി​യ​ന്ത്രം ത​ട്ടി​പ്പു​കേ​സി​ൽ ബി​ജു രാ​ധാ​കൃ​ഷ്ണ​നു ജാ​മ്യം
Thursday, July 20, 2017 1:59 PM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: കാ​​​റ്റാ​​​ടി യ​​​ന്ത്രം ത​​​ട്ടി​​​പ്പു കേ​​​സി​​​ൽ ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​നു ജാ​​​മ്യം. വൈ​​​ദ്യു​​​തി ഉ​​​ൽ​​​പാ​​​ദ​​​ന​​​ത്തി​​​നു കാ​​​റ്റാ​​​ടി യ​​​ന്ത്രം സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യു​​​ടെ പേ​​​രി​​​ൽ വാ​​​ഴ​​​ക്കു​​​ളം സ്വ​​​ദേ​​​ശി​​​യി​​​ൽ നി​​​ന്നു സ​​​രി​​​താ നാ​​​യ​​​രും ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​നും ചേ​​​ർ​​​ന്നു നാ​​​ൽ​​​പ​​​തു ല​​​ക്ഷം ത​​​ട്ടി​​​യെ​​​ടു​​​ത്തു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ലാ​​​ണു മൂ​​​വാ​​​റ്റു​​​പു​​​ഴ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​നു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഈ​​​ടി​​​ലാ​​​ണ് മൂ​​​വാ​​​റ്റു​​​പു​​​ഴ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്. രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ കാ​​​റ്റാ​​​ടി​​യ​​​ന്ത്ര​​​ങ്ങ​​​ൾ സ്ഥാ​​​പി​​​ച്ചു വൈ​​​ദ്യു​​​തി ഉ​​​ൽ​​​പ്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യാ​​​ൽ വ​​​ൻ ലാ​​​ഭം ല​​​ഭി​​​ക്കു​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്തു നാ​​​ൽ​​​പ​​​തു ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തു​​​വെ​​​ന്നാ​​​ണ് പ​​​രാ​​​തി. ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ൽ വി​​​സ്താ​​​രം ന​​​ട​​​ന്ന​​​പ്പോ​​​ൾ ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഹാ​​​ജ​​​രാ​​​യെ​​​ങ്കി​​​ലും സ​​​രി​​​താ നാ​​​യ​​​ർ എ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. വാ​​​ഴ​​​ക്കു​​​ളം ക​​​ദ​​​ളി​​​ക്കാ​​​ട് സ്വ​​​ദേ​​​ശി വെ​​​ട്ടി​​​യാ​​​ങ്ക​​​ൽ തോ​​​മ​​​സ് സ​​​രി​​​താ നാ​​​യ​​​ർ​​​ക്കെ​​​തി​​​രേ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് കോ​​​ട​​​തി​​​യി​​​ൽ വി​​​സ്താ​​​രം ന​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.