റബർ ഇറക്കുമതി നിർത്തണം: വർഗീസ് ജോർജ്
Thursday, July 20, 2017 1:44 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ജ​​ന​​താ​​ദ​​ൾ (യു) ​​അ​​ഖി​​ലേ​​ന്ത്യാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി വ​​ർ​​ഗീ​​സ് ജോ​​ർ​​ജ്. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ കേ​​ന്ദ്ര-​​സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളു​​ടെ അ​​വ​​ഗ​​ണ​​ന​​യ്ക്കെ​​തി​​രേ ജ​​ന​​താ​​ദ​​ൾ (യു) ​​ന​​ട​​ത്തി​​യ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ധ​​ർ​​ണ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ജ​​ന​​താ​​ദ​​ൾ (യു) ​​നേ​​താ​​ക്ക​​ളാ​​യ വി.​​സു​​രേ​​ന്ദ്ര​​ൻ​​പി​​ള്ള, കെ.​​പി.​​മോ​​ഹ​​ന​​ൻ, ഷേ​​ഖ് പി.​​ഹാ​​രി​​സ്, ചാ​​രു​​പാ​​റ ര​​വി, മ​​ന​​യ​​ത്ത് ച​​ന്ദ്ര​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.