എം​ബി​ബി​എ​സ് ഫീ​സ് : സ്വാ​ശ്ര​യ മാ​നേ​ജ്മെ​ന്‍റു​ക​ൾ​ക്കു ക​രാ​റിന് അ​വ​സ​രം
Thursday, July 20, 2017 1:44 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എം​​​ബി​​​ബി​​​എ​​​സ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് 2016-17 അ​​​ക്കാ​​​ദ​​​മി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ഈ​​​ടാ​​​ക്കി​​​യ ഫീ​​​സ് നി​​​ല​​​നി​​​ർ​​​ത്തി സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ക​​​രാ​​​റി​​​ൽ ഏ​​​ർ​​​പ്പെ​​ടാ​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന സ്വാ​​​ശ്ര​​​യ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ മാ​​​നേ​​​ജ്മെ​​​ന്‍റു​​​ക​​​ൾ 26 മു​​​ൻ​​​പാ​​​യി സ​​​ർ​​​ക്കാ​​​രി​​​നെ സ​​​മീ​​​പി​​​ക്ക​​​ണം.

26നു ​​​ശേ​​​ഷം ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​ പ​​​രി​​​ഗ​​​ണി​​​ക്കി​​ല്ലെ​​ന്ന് ആ​​​രോ​​​ഗ്യ-​​​കു​​​ടും​​​ബ​​​ക്ഷേ​​​മ (എ​​​സ്) വ​​​കു​​​പ്പ് വ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.