ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ തൊഴിൽപരിശീലനം
Thursday, July 20, 2017 1:33 PM IST
തേ​​ഞ്ഞി​​പ്പ​​ലം: സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ വി​​ക​​സ​​ന ധ​​ന​​കാ​​ര്യ കോ​​ർ​​പ​​റേ​​ഷ​​ൻ കാ​​ലി​​ക്ക​​ട്ട് യൂ​​ണി​​വേ​​ഴ്സി​​റ്റി ലൈ​​ഫ് ലോം​​ഗ് ലേ​​ണിം​​ഗ് പ​​ഠ​​ന​​വി​​ഭാ​​ഗ​​വു​​മാ​​യി സ​​ഹ​​ക​​രി​​ച്ചു സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന തൊ​​ഴി​​ൽ പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം നാ​​ളെ കാ​​ലി​​ക്ക​​ട്ട് യൂ​​ണി​​വേ​​ഴ്സി​​റ്റി കാ​​ന്പ​​സി​​ൽ ന​​ട​​ക്കും. ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​നു യൂ​​ണി​​വേ​​ഴ്സി​​റ്റി മാ​​നേ​​ജ്മെ​​ന്‍റ് സ്റ്റ​​ഡീ​​സ് സെ​​മി​​നാ​​ർ ഹാ​​ളി​​ൽ മ​​ന്ത്രി കെ.​​ടി. ജ​​ലീ​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.


കോ​​ർ​​പ​​റേ​​ഷ​​ൻ പു​​തു​​താ​​യി തു​​ട​​ങ്ങു​​ന്ന ഭ​​വ​​ന വാ​​യ്പാ പ​​ദ്ധ​​തി​​യു​​ടെ​​യും ന്യൂ​​ന​​പ​​ക്ഷ വി​​ദ്യാ​​ല​​യ​​ങ്ങ​​ൾ​​ക്കു​​ള്ള വാ​​യ്പാ പ​​ദ്ധ​​തി​​യു​​ടെ​​യും പ്ര​​ഖ്യാ​​പ​​ന​​വും മ​​ന്ത്രി നി​​ർ​​വ​​ഹി​​ക്കും. വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​കെ. മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.