ന​ഷ്ട​മാ​കു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ പ്ര​തിഛാ​യ: മ​ന്ത്രി
ന​ഷ്ട​മാ​കു​ന്ന​ത്  സ​ർ​ക്കാ​രി​ന്‍റെ  പ്ര​തിഛാ​യ: മ​ന്ത്രി
Saturday, June 24, 2017 12:47 PM IST
കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കു​​​റ്റം​ ചെ​​​യ്യു​​​മ്പോ​​​ൾ ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​ത് സ​​​ർ​​​ക്കാ​​​ർ പ്ര​​​തിഛാ​​​യ​​​യാ​​​ണെ​​​ന്ന് റ​​​വ​​​ന്യൂ​​​ മ​​​ന്ത്രി ഇ.​ ​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ. പ​​​ട​​​ന്ന​​​ക്കാ​​​ട് ബേ​​​ക്ക​​​ൽ ക്ല​​​ബ്ബിൽ പോ​​​ലീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ലാ​​​ സ​​​മ്മേ​​​ള​​​നത്തിൽ സംസാരിക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


പ​​​ഞ്ചാ​​​യ​​​ത്ത്, വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​ക​​​ളും പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​മാ​​​ണ് ജ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ലാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​ സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ൾ. ഇ​​​വി​​​ടെ ന​​​ല്ല മു​​​ഖ​​​ത്തോ​​​ടെ​​​ജ​​​ന​​​ങ്ങ​​​ളെ സ്വീ​​​ക​​​രി​​​ക്ക​​​ണം. 24 ഇ​​​നം ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യാ​​​ണ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്ന​​​ത്. പ​​​റ്റു​​​മെ​​​ങ്കി​​​ൽ അ​​​പേ​​​ക്ഷ ത​​​രുന്ന അ​​​ന്നു​​​ത​​​ന്നെ ആ​​​വ​​​ശ്യം സാധിച്ചു​​ന​​​ൽ​​​ക​​​ണം. പോ​​​ലീ​​​സ് ജ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണെ​​​ന്ന ബോ​​​ധം വ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ സ​​​ത്യ​​​സ​​​ന്ധ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.