ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണം: അ​വാ​ര്‍​ഡുകൾ പ്ര​ഖ്യാ​പി​ച്ചു
Friday, June 23, 2017 12:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന്താ​​​രാ​​ഷ്‌​​ട്ര മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​രു​​​ദ്ധ ദി​​​നാ​​​ച​​​ര​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ല​​​ഹ​​​രി വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്ക് എ​​​ക്സൈ​​​സ് വ​​​കു​​​പ്പ് ന​​​ല്‍​കു​​​ന്ന അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. മി​​​ക​​​ച്ച പ്ര​​​വ​​​ര്‍​ത്ത​​​നം കാ​​​ഴ്ച​​വ​​​ച്ച സ്കൂ​​​ള്‍, കോ​​​ള​​​ജ് ല​​​ഹ​​​രി വി​​​രു​​​ദ്ധ ക്ല​​​ബു​​​ക​​​ള്‍, സ്കൂ​​​ള്‍ കോ​​​ള​​​ജ് ല​​​ഹ​​​രി വി​​​രു​​​ദ്ധ ക്ല​​​ബ് അം​​​ഗ​​​ങ്ങ​​​ള്‍, മി​​​ക​​​ച്ച സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന, സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ന്‍ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് അ​​​വാ​​​ര്‍​ഡ്.

സ്കൂ​​​ള്‍ ത​​​ല​​​ത്തി​​​ല്‍ മി​​​ക​​​ച്ച ല​​​ഹ​​​രി വി​​​രു​​​ദ്ധ ക്ല​​​ബാ​​​യി ക​​​ണ്ണൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ കൂ​​​ത്തു​​​പ​​​റ​​​മ്പ് എ​​​ച്ച്എ​​​സ്എ​​​സ് (തൊ​​​ക്കി​​​ല​​​ങ്ങാ​​​ടി) സ്കൂ​​​ളി​​​ലെ ല​​​ഹ​​​രി വി​​​രു​​​ദ്ധ ക്ല​​​ബി​​​നെ​​​യും കോ​​​ള​​​ജ് ത​​​ല​​​ത്തി​​​ലെ മി​​​ക​​​ച്ച ല​​​ഹ​​​രി വി​​​രു​​​ദ്ധ ക്ല​​​ബാ​​​യി തൃ​​​ശൂ​​​ര്‍ ജി​​​ല്ല​​​യി​​​ലെ എ​​​ല്‍​ത്തു​​​രു​​​ത്ത് സെ​​​ന്‍റ് അ​​​ലോ​​​ഷ്യ​​​സ് കോ​​​ള​​​ജി​​​ലെ ല​​​ഹ​​​രി വി​​​രു​​​ദ്ധ ക്ല​​​ബി​​​നെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

മി​​​ക​​​ച്ച സ്കൂ​​​ള്‍ ല​​​ഹ​​​രി വി​​​രു​​​ദ്ധ ക്ല​​​ബ് അം​​​ഗ​​​മാ​​​യി കോ​​​ട്ട​​​യം ബേ​​​ക്ക​​​ര്‍ മെ​​​മ്മോ​​​റി​​​യ​​​ല്‍ ഗേ​​​ള്‍​സ് ഹ​​​യ​​​ര്‍ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ ബി.​​​എ​​​ന്‍. നാ​​​സി​​​യ , കോ​​​ള​​​ജ് ല​​​ഹ​​​രി വി​​​രു​​​ദ്ധ ക്ല​​​ബ് അം​​​ഗ​​​മാ​​​യി കൊ​​​ല്ലം കൊ​​​ട്ടാ​​​ര​​​ക്ക​​​ര സെ​​​ന്‍റ് ഗ്രി​​​ഗോ​​​റി​​​യ​​​സ് കോ​​​ള​​​ജി​​​ലെ സു​​​വോ​​​ള​​​ജി ര​​​ണ്ടാം വ​​​ര്‍​ഷ വി​​​ദ്യാ​​​ര്‍​ഥി​​​നി എ​​​സ്. കാ​​​ര്‍​ത്തി​​​ക എ​​​ന്നി​​​വ​​​ര്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. മി​​​ക​​​ച്ച സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യി എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് പ​​​റ​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി ഡോ. ​​​എം.​​​എ​​​ന്‍. വെ​​​ങ്കി​​​ടേ​​​ശ​​​നെ​​​യും മി​​​ക​​​ച്ച സ​​​ന്ന​​​ദ്ധ സം​​​ഘ​​​ട​​​ന​​​യാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, വെ​​​ള്ള​​​നാ​​​ട്, ക​​​രു​​​ണാ​​​സാ​​​യി​​​യെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ 26ന് ​​​ക​​​ണ്ണൂ​​​രി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​ഷ്‌​​ട്ര മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ദി​​​നാ​​​ച​​​ര​​​ണം സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന പ​​​രി​​​പാ​​​ടി​​​യി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ വി​​​ത​​​ര​​​ണം ചെ​​​യ്യും. മ​​​ന്ത്രി ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.