ബി. ​ബ​ൽ​റാം ഉ​ള്ളൂ​രി​ന് പു​ര​സ്കാ​രം
Thursday, June 22, 2017 1:50 PM IST
തി​രു​വ​ന​ന്ത​പു​രം: കെ.​ആ​ർ. നാ​രാ‍യ​ണ​ൻ സ്മാ​ര​ക ഫോ​റം ന​ട​ത്തി​യ ഉ​പ​ന്യാ​സ​മ​ത്സ​ര​ത്തി​ൽ ബി. ​ബ​ൽ​റാം ഉ​ള്ളൂ​രി​ന് ഇ​ന്ദി​രാ​ഗാ​ന്ധി പു​ര​സ്കാ​ര​വും തോ​മ​സു​കു​ട്ടി പൊ​ൻ​കു​ന്ന​ത്തി​ന് പ്ര​ഫ. ജോ​സ​ഫ് മ​റ്റം പു​ര​സ്കാ​ര​വും കു​മാ​രി ല​ക്ഷ്മി കോസിന ക​ട​യ്ക്കാ​വൂ​രി​ന് അ​ന്പാ​ടി കൃ​ഷ്ണ​ൻ പു​ര​സ്കാ​ര​വും ല​ഭി​ച്ചു. ന​വം​ബ​റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് പു​ര​സ്കാ​രം ന​ൽ​കു​മെ​ന്ന് ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​കെ.​ടി. അ​ഗ​സ്റ്റി​ൻ കു​ന്ന​ത്തേ​ടം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.