ജി​എ​സ്ടി സെ​മി​നാ​ര്‍ 26 ന്
Tuesday, May 23, 2017 12:01 PM IST
കൊ​​​ച്ചി: സാ​​​മ്പ​​​ത്തി​​​ക, നി​​​കു​​​തി​​​കാ​​​ര്യ വി​​​ദ​​​ഗ്ധ​​​നാ​​​യി​​​രു​​​ന്ന സാ​​​ജു കെ. ​​​ഏ​​​ബ്ര​​​ഹാ​​​മി​​​ന്‍റെ സ്മ​​​ര​​​ണാ​​​ര്‍​ഥം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന നാ​​​ലാ​​​മ​​​ത് സെ​​​മി​​​നാ​​​ര്‍ 26-ന് ​​​ക​​​ലൂ​​​ര്‍ ഐ​​​എം​​​എ ഹൗ​​​സി​​​ല്‍ ന​​​ട​​​ക്കും. ഉ​​​ത്പ​​​ന്ന സേ​​​വ​​​ന നി​​​കു​​​തി ബി​​​ല്ലി​​​നെ (ജി​​​എ​​​സ്ടി) ക്കു​​റി​​​ച്ചു​​​ള്ള സെ​​​മി​​​നാ​​​ര്‍ രാ​​​വി​​​ലെ 10 ന് ​​​പി.​​​ടി.​​​തോ​​​മ​​​സ് എം​​​എ​​​ല്‍​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്‌​​​സൈ​​​സ് ആ​​​ന്‍​ഡ് ക​​​സ്റ്റം​​​സ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പു​​​ല്ലേ​​​ല നാ​​​ഗേ​​​ശ്വ​​​ര റാ​​​വു മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. സാ​​​ജു ആ​​​ന്‍​ഡ് ക​​​മ്പ​​​നി പാ​​​ര്‍​ട്ണ​​​ര്‍ ആ​​​നി ഏ​​​ബ്ര​​​ഹാം സ്വാ​​​ഗ​​​ത​​​വും എ​​​ച്ച് ആ​​​ന്‍​ഡ് എ​​​സ് മാ​​​നേ​​​ജ്മെ​​ന്‍റ് ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റ്സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഷീ​​​ല ശാ​​​ലോം ഏ​​​ബ്ര​​​ഹാം ന​​​ന്ദി​​​യും പ​​​റ​​​യും.


തു​​​ട​​​ര്‍​ന്ന് ന​​​ട​​​ക്കു​​​ന്ന സാ​​​ങ്കേ​​​തി​​​ക സെ​​​ഷ​​​നി​​​ല്‍ സെ​​​ന്‍​ട്ര​​​ല്‍ എ​​​ക്‌​​​സൈ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​സ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ല്‍ ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ.​​​ഹ​​​രീ​​​ഷ്, സാ​​​ജു ആ​​​ന്‍​ഡ് ക​​​മ്പ​​​നി മാ​​​നേ​​​ജിം​​​ഗ് പാ​​​ര്‍​ട്ണ​​​ര്‍ സി​​​എ സ്റ്റാ​​​ന്‍​ലി ജെ​​​യിം​​​സ്, പാ​​​ര്‍​ട്ണ​​​ര്‍ സി​​​എ ജെ​​​യ്സ​​​ണ്‍ ജേ​​​ക്ക​​​ബ് മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന് 7510208531 .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.