ആം​ബു​ല​ൻ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി​നി​യും വീ​ട്ട​മ്മ​യും മ​രി​ച്ചു
Sunday, April 30, 2017 12:01 PM IST
കു​​​മ്പ​​ള(​​കാ​​സ​​ർ​​ഗോ​​ഡ്): ആം​​​ബു​​​ല​​​ൻ​​​സും കാ​​​റും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യും വീ​​​ട്ട​​​മ്മ​​​യും മ​​​രി​​​ച്ചു. മൂ​​​ന്നു പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. ഇ​​​തി​​​ൽ ഒ​​​രാ​​​ളു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. മ​​​ള്ള​​​ങ്കൈ​​​യി​​​ലെ യൂ​​​സ​​​ഫ് ഹാ​​​ജി​​​യു​​​ടെ ഭാ​​​ര്യ സു​​​ലൈ​​​ഖ (60), സു​​​ലൈ​​​ഖ​​​യു​​​ടെ മ​​​ക​​​ൾ പ​​​രേ​​​ത​​​യാ​​​യ കു​​​ബ്റ​-​​മു​​​ഹ​​​മ്മ​​​ദ് കു​​​ഞ്ഞി ദ​​​മ്പ​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളും മം​​​ഗ​​​ളൂ​​​രു യേ​​​ന​​​പ്പോ​​​യ കോ​​ള​​ജി​​​ലെ പി​​​യു​​​സി വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​മാ​​​യ മ​​​റി​​​യം മു​​​ഫീ​​​ദ (17) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ വൈ​​​കു​​ന്നേ​​രം ആ​​​റോ​​​ടെ ബ​​​ന്തി​​​യോ​​​ട് മ​​​ള്ള​​​ങ്കൈ​​​യി​​​ലാ​​​യി​​രു​​ന്നു അ​​​പ​​​ക​​​ടം. കു​​​മ്പ​​​ള​​​യി​​​ൽ കു​​​ത്തേ​​​റ്റ ബ​​​ദ​​​രി​​​യ ന​​​ഗ​​​റി​​​ലെ നൗ​​​ഷാ​​​ദി​​​നെ​​​യും​​കൊ​​​ണ്ട് മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ ആം​​​ബു​​​ല​​​ൻ​​​സ് സു​​​ലൈ​​​ഖ​​​യും കു​​​ടും​​​ബ​​​വും സ​​​ഞ്ച​​​രി​​​ച്ച ആ​​​ൾ​​​ട്ടോ കാ​​​റു​​​മാ​​​യി കൂ​​​ട്ടി​​​യി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഓ​​​ടി​​​ക്കൂ​​​ടി​​​യ നാ​​​ട്ടു​​​കാ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​പ്പെ​​​ട്ട​​​വ​​​രെ കാ​​​റി​​​ൽ​​നി​​​ന്നു പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. പ​​​രി​​​ക്കേ​​​റ്റ​​​വ​​​രെ​​​യെ​​​ല്ലാം ഉ​​​ട​​​ൻ​​ത​​​ന്നെ മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും സു​​​ലൈ​​​ഖ​​​യു​​ടെ​​യും മു​​​ഫീ​​​ദ​​​യു​​ടെ​​യും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. നാ​​​ലു സ്ത്രീ​​​ക​​​ളും ഒ​​​രു കു​​​ട്ടി​​​യു​​​മാ​​​ണ് കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.