ഉത്തരക്കടലാസ് തിരികെ വാങ്ങാൻ പോലീസ് സഹായം തേടും
Saturday, April 29, 2017 11:59 AM IST
കോ​ട്ട​യം: എ​​റ​​ണാ​​കു​​ളം മ​​ഹാ​​രാ​​ജാ​​സ് കോ​​ള​​ജി​​ലെ ഇ​സ്‌​ലാ​​മി​​ക് ഹി​​സ്റ്റ​​റി അ​​ധ്യാ​​പ​​ക​​നാ​​യ ജ​​യ​​ദേ​​വ്, 2012ൽ ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് ഏ​​ൽ​​പ്പി​​ച്ച ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് ഇ​​തു​​വ​​രെ​​യും തി​​രി​​ച്ചു ന​​ൽ​​കാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ധ്യാ​​പ​​ക​​നെ​​തി​​രെ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ൻ കോ​​ള​​ജ് വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​ർ​​ക്കു റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​വാ​​നും ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് വീ​​ണ്ടെ​​ടു​​ക്കാ​​ൻ പോ​​ലീ​​സ് സ​​ഹാ​​യം ആ​​വ​​ശ്യ​​പ്പെ​​ടാ​​നും എം​ജി സി​​ൻ​​ഡി​​ക്കേ​​റ്റ് യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ സ്വാ​​ശ്ര​​യ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ ന​​ട​​ത്തി​​പ്പി​​നാ​​യി രൂ​​പീ​​ക​​രി​​ച്ച സൊ​​സൈ​​റ്റി​​യാ​​യ സെ​​ന്‍റ​​ർ ഫോ​​ർ പ്ര​​ഫ​​ഷ​​ണ​​ൽ ആ​​ൻ​​ഡ് അ​​ഡ്വാ​​ൻ​​സ്ഡ് സ്റ്റ​​ഡീ​​സി​​ന്‍റെ ഗ​​വേ​​ണിം​​ഗ് കൗ​​ണ്‍​സി​​ലി​​ൽ യൂ​​ണി​​വേ​​ഴ്സി​​റ്റി പ്ര​​തി​​നി​​ധി​​യാ​​യി സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗം പി.​​കെ. ഹ​​രി​​കു​​മാ​​റി​​നെ ഇ​​ന്ന​​ലെ ചേ​​ർ​ന്നു സി​​ൻ​​ഡി​​ക്കേ​​റ്റ് യോ​​ഗം തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ൽ വീ​​ഴ്ച​​വ​​രു​​ത്തി​​യ അ​​ധ്യാ​​പ​​ക​​രാ​​യ ടോ​​ണി വ​​ർ​​ഗീ​​സി​​ന് 10,000 രൂ​​പ​​യും പ്രീ​​താ പി​​ള്ള​​യ്ക്ക് 25000 രൂ​​പ​​യും എ​​ട​​ത്ത​​ല കെ​എം​ഇ​​എ കോ​​ള​​ജി​​ലെ, യൂ​​ണി​​വേ​​ഴ്സി​​റ്റി​​യി​​ലെ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ല്ലാ​​ത്ത ബി. ​​ആ​​ർ​​ക് വി​​ദ്യാ​​ർ​​ഥി​​ക​​ളെ പ​​രീ​​ക്ഷ എ​​ഴു​​താ​​ൻ അ​​നു​​വ​​ദി​​ച്ച​​തി​​നു പ്രി​​ൻ​​സി​​പ്പ​​ലി​​ൽ​നി​​ന്ന് ഒ​​രു ല​​ക്ഷം രൂ​​പ​​യും പി​​ഴ ഈ​​ടാ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. യോ​​ഗ​​ത്തി​​ൽ വൈ​​സ്ചാ​​ൻ​​സ​​ല​​ർ ഡോ. ​​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.