മൂ​​​​ന്നാ​​​​ർ ഫോ​​​​റ​​​​സ്റ്റ് ഡി​​​​വി​​​​ഷ​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ 2717.3 ഏ​​​​ക്ക​​​​ർ സ്ഥ​​​​ലം കൈ​​​​യേ​​​​റി
Thursday, April 27, 2017 2:04 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മൂ​​​​ന്നാ​​​​ർ ഫോ​​​​റ​​​​സ്റ്റ് ഡി​​​​വി​​​​ഷ​​​​ന്‍റെ പ​​​​രി​​​​ധി​​​​യി​​​​ൽ 2717.3 ഏ​​​​ക്ക​​​​ർ സ്ഥ​​​​ല​​​​വും മൂ​​​​ന്നാ​​​​ർ വൈ​​​​ൽ​​​​ഡ് ലൈ​​​​ഫ് ഡി​​​​വി​​​​ഷ​​​​ൻ പ​​​​രി​​​​ധി​​​​യി​​​​ൽ മു​​​​ള​​​​ങ്ങാ​​​​മു​​​​ട്ടി ഭാ​​​​ഗ​​​​ത്ത് ഒ​​​​രേ​​​​ക്ക​​​​ർ സ്ഥ​​​​ല​​​​വും കൈ​​​​യേ​​​​റ​​​​പ്പെ​​​​ട്ട​​​​താ​​​​യി വ​​​​നം മ​​​​ന്ത്രി കെ. ​​​​രാ​​​​ജു പി.​​​​സി. ജോ​​​​ർ​​​​ജി​​​​നെ അ​​​​റി​​​​യി​​​​ച്ചു.

സ​​​​തേ​​​​ണ്‍ സ​​​​ർ​​​​ക്കി​​​​ൾ കൊ​​​​ല്ലം-46.84 ഏ​​​​ക്ക​​​​ർ, ഹൈ​​​​റേ​​​​ഞ്ച് സ​​​​ർ​​​​ക്കി​​​​ൾ കോ​​​​ട്ട​​​​യം-4932.82, സെ​​​​ൻ​​​​ട്ര​​​​ൽ സ​​​​ർ​​​​ക്കി​​​​ൾ തൃ​​​​ശൂ​​​​ർ-683.46, ഈ​​​​സ്റ്റേ​​​​ണ്‍ സ​​​​ർ​​​​ക്കി​​​​ൾ പാ​​​​ല​​​​ക്കാ​​​​ട്-9769.13, നോ​​​​ർ​​​​ത്തേ​​​​ണ്‍ സ​​​​ർ​​​​ക്കി​​​​ൾ ക​​​​ണ്ണൂ​​​​ർ-5279.29, ഫീ​​​​ൽ​​​​ഡ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ കോ​​​​ട്ട​​​​യം-13.36, വൈ​​​​ൽ​​​​ഡ് ലൈ​​​​ഫ് സ​​​​ർ​​​​ക്കി​​​​ൾ പാ​​​​ല​​​​ക്കാ​​​​ട്-476.95, എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് കൈ​​​​യേ​​​​റ്റ​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച മ​​​​റ്റു ക​​​​ണ​​​​ക്കു​​​​ക​​​​ൾ. 2016 മാ​​​​ർ​​​​ച്ച് വ​​​​രെ ആ​​​​കെ 21201.86 ഏ​​​​ക്ക​​​​ർ ഭൂ​​​​മി കൈ​​​യേ​​​​റ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.


ഈ ​​​​സ​​​​ർ​​​​ക്കാ​​​​​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ വ​​​​ന്ന ശേ​​​​ഷം വ​​​​നം​​​​കൊ​​​​ള്ള​​​​യ്ക്കെ​​​​തി​​​​രെ 510 കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​താ​​​​യി എ.​​​​എ​​​​ൻ. ഷം​​​​സീ​​​​റി​​​​നെ മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം സം​​​​സ്ഥാ​​​​ന​​​​ത്ത് 3180.18 ഹെ​​​​ക്ട​​​​ർ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ കാ​​​​ട്ടു​​​​തീ ബാ​​​​ധി​​​​ച്ച​​​​താ​​​​യി മു​​​​ല്ല​​​​ക്ക​​​​ര ര​​​​ത്നാ​​​​ക​​​​ര​​​​നെ​​​​യും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.