മി​​ന്ന​​ലേ​​റ്റ് മ​​രി​​ച്ച​ യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
മി​​ന്ന​​ലേ​​റ്റ്  മ​​രി​​ച്ച​ യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Thursday, April 27, 2017 1:12 PM IST
മു​​ണ്ട​​ക്ക​​യം: ക​​ഴി​​ഞ്ഞ ദി​​വ​​സം ഇ​​ടി മി​​ന്ന​​ലേ​​റ്റ് മ​​രി​​ച്ച പൂ​​വ​​ഞ്ചി കു​​ര്യ​​ൻ​​വ​​യ​​ലി​​ൽ രാ​​ജു​​വി​ന്‍റെ മ​​ക​​ൻ മ​​ക​​ൻ ആ​​ന്‍റോ ഏ​​ബ്ര​​ഹാ​ത്തി​​ന്‍റെ (26)സം​​സ്കാ​​രം ഇ​​ന്ന് 11ന് ​​വ​​ണ്ട​​ൻ​​പ​​താ​​ൽ ആ​​ർ​​പി​​സി ശ്മാ​​ശാ​​ന​​ത്തി​​ൽ ന​​ട​​ക്കും. ബു​​ധ​​നാ​​ഴ്ച വൈ​​കു​​ന്നേ​​രം 4.30ന് ​​പു​​വ​​ഞ്ചി​​യി​​ലെ സ്വ​​കാ​​ര്യ റ​​ബ​​ർ എ​​സ്റ്റേ​​റ്റി​​ൽ റെ​​യി​​ൻ​​ഗാ​​ർ​​ഡ് ചെ​​യ്യു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം.


മി​​ന്ന​​ലേ​​റ്റ് താ​​ഴെ വീ​​ണ ആ​​ന്‍റോ​​യെ സു​​ഹൃ​​ത്തു​​ക്ക​​ൾ മു​​പ്പ​​ഞ്ചാം മൈ​​ലിലെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.​​മൃ​​ത​​ദേ​​ഹം കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ പോ​​സ്റ്റ്മാ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു ന​​ൽ​​കി. മാ​​താ​​വ് ആ​​ലീ​​സ്.​ രൂ​​ഹ​​മ്മ​​യാ​​ണ് സ​​ഹോ​​ദ​​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.