കെഎ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
കെഎ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​റെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, April 26, 2017 1:22 PM IST
വാ​​ഴ​​ക്കു​​ളം:​​കെ​എ​​സ്ആ​​ർ​​ടി​​സി ക​​ണ്ട​​ക്ട​​റെ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി.​​ക​​ട്ട​​പ്പ​​ന ഡി​​പ്പോ​​യി​​ൽ ക​​ണ്ട​​ക്ട​​റാ​​യ കാ​​വ​​ന കൊ​​ല്ലി​​ക്കു​​ടി​​യി​​ൽ ബി​​നോ​​യി​നെ​​യാ​​ണ് (40)വീ​​ടി​​നു സ​​മീ​​പ​​ത്തു​​ള്ള കു​​ളി​​ക്ക​​ട​​വി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്. ചൊ​​വ്വാ​​ഴ്ച രാ​​ത്രി​​യോ​​ടെ കു​​ളി​​ക്കു​​ന്ന​​തി​​നാ​​യി വീ​​ട്ടു​​പു​​ര​​യി​​ട​​ത്തോ​​ടു ചേ​​ർ​​ന്നു​​ള്ള പു​​ഴ​​യി​​ലെ കു​​ളി​​ക്ക​​ട​​വി​​ൽ പോ​​യ​​താ​​യി​​രു​​ന്നു ബി​​നോ​​യി.


ഏ​​റെ നേ​​രം ക​​ഴി​​ഞ്ഞി​​ട്ടും മ​​ട​​ങ്ങി വ​​രാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന് വീ​​ട്ടു​​കാ​​ർ അ​​ന്വേ​​ഷി​​ച്ചെ​​ത്തി​​യ​​പ്പോ​​ൾ വെ​​ള്ള​​ത്തി​​ൽ മു​​ഖം മു​​ങ്ങി​​യ നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തു​​ക​​യാ​​യി​​രു​​ന്നു.​​ഉ​​ട​​ൻ ത​​ന്നെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.​​
പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​കൊ​​ടു​​ത്തു. സം​​സ്കാ​​രം ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.