അവധിക്കാലത്ത് ക്ലാസ് വിലക്കി ഉത്തരവിറങ്ങി
അവധിക്കാലത്ത്   ക്ലാസ് വിലക്കി ഉത്തരവിറങ്ങി
Wednesday, April 26, 2017 1:06 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വേ​​ന​​ൽ അ​​വ​​ധി​​ക്കാ​​ല​​ത്ത് സ്കൂ​​ളു​​ക​​ളി​​ൽ ക്ലാ​​സു​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത് വി​​ല​​ക്കി​​ക്കൊ​​ണ്ട് സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വ് ഇ​​റ​​ക്കി. സം​​സ്ഥാ​​ന​​ത്തെ വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ൽ വേ​​ന​​ല​​വ​​ധി​​ക്കാ​​ല​​ത്ത് ക്ലാ​​സു​​ക​​ൾ ന​​ട​​ത്തു​​ന്ന​​ത് വി​​ല​​ക്കി​​ക്കൊ​​ണ്ട് ഉ​​ത്ത​​ര​​വ് പു​​റ​​പ്പെ​​ടു​​വി​​ക്കാ​​ൻ സം​​സ്ഥാ​​ന ബാ​​ലാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ പൊ​​തു​​വി​​ദ്യ​​ഭ്യാ​​സ വ​​കു​​പ്പി​​ന് നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രു​​ന്നു. ഇ​​തേ തു​​ട​​ർ​​ന്നാ​​ണ് സ​​ർ​​ക്കാ​​രി​​ന്‍റെ ന​​ട​​പ​​ടി. ഉ​​ത്ത​​ര​​വ് സി​​ബി​​എ​​സ്‌​​ഇ സ്കൂ​​ളു​​ക​​ൾ ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള എ​​ല്ലാ സ്കൂ​​ളു​​ക​​ൾ​​ക്കും ബാ​​ധ​​ക​​മാ​​കും.


മ​​ധ്യ​​വേ​​ന​​ല​​വ​​ധി​​ക്കാ​​ല​​ത്തു സം​​സ്ഥാ​​ന​​ത്തെ വി​​വി​​ധ സ്കൂ​​ളു​​ക​​ളി​​ൽ ക​​ടു​​ത്ത ചൂ​​ടും ജ​​ല​​ക്ഷാ​​മ​​വും അ​​വ​​ഗ​​ണി​​ച്ച് ക്ലാ​​സു​​ക​​ൾ ന​​ട​​ത്തു​​ന്ന​​താ​​യി പ​​രാ​​തി ല​​ഭി​ച്ചതിനാലാണ് ബാലാവകാശ കമ്മീഷൻ വിഷയത്തിൽ ഇട പെട്ടതും സർക്കാരിന് നിർദേശം നൽകി യതും. ഇ​​തു സം​​ബ​​ന്ധി​​ച്ച് വാ​​ർ​​ത്ത​​ക​​ൾ പു​​റ​​ത്തു​​വ​​രു​​ക​​യും ചെ​​യ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.