വി​ല​നി​ർ​ണ​യ അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്കും: മ​ന്ത്രി
വി​ല​നി​ർ​ണ​യ അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്കും: മ​ന്ത്രി
Sunday, April 23, 2017 11:11 AM IST
ആ​​ല​​പ്പു​​ഴ: വി​​ല​​ക്ക​​യ​​റ്റം പി​​ടി​​ച്ചു​​നി​​ർ​​ത്താ​​ൻ സം​​സ്ഥാ​​ന​​ത്തു വി​​ല നി​​ർ​​ണ​​യ അ​​ഥോ​​റി​​റ്റി രൂ​​പീ​​ക​​രി​​ക്കു​​മെ​​ന്നു മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ. ക​​ഞ്ഞി​​ക്കു​​ഴി ചാ​​ലു​​ങ്ക​​ൽ പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ വി​​ത്ത് വി​​ത നി​​ർ​​വ​​ഹി​​ച്ച ശേ​​ഷം സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

മാ​​വേ​​ലി സ്റ്റോ​​റി​​ല്ലാ​​ത്ത 32 പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ കൂ​​ടി ഉ​​ട​​ൻ മാ​​വേ​​ലി സ്റ്റോ​​ർ തു​​റ​​ക്കും. എ​​ല്ലാ ഉ​​ത്പ​​ന്ന​​ങ്ങ​​ളും സ​​പ്ലൈ​​കോ ഒൗ​​ട്ട്ലെ​​റ്റു​​ക​​ളി​​ൽ ല​​ഭ്യ​​മാ​​ക്കും. കൂ​​ടു​​ത​​ൽ ക​​ച്ച​​വ​​ട​​മു​​ള്ള മാ​​വേ​​ലി സ്റ്റോ​​റു​​ക​​ളെ സൂ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റു​​ക​​ളാ​​യി ഉ​​യ​​ർ​​ത്തു​​മെ​​ന്നും മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ പ​​റ​​ഞ്ഞു. പാ​​ട​​ശേ​​ഖ​​ര സ​​മ​​തി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ടി.​​ജി. സോ​​മ​​ശേ​​ഖ​​ര​​ൻ നാ​​യ​​ർ, കെ. ​​ഹ​​രി​​ദാ​​സ്, എ​​ൻ. ര​​വീ​​ന്ദ്ര മേ​​നോ​​ൻ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.