മണലാടിക്കു ധന്യതയായി പുതിയ ദേവാലയം
മണലാടിക്കു ധന്യതയായി പുതിയ ദേവാലയം
Saturday, April 22, 2017 12:34 PM IST
മ​​ങ്കൊ​​ന്പ് : മ​​ണ​​ലാ​​ടി സെ​​ന്‍റ് മേ​​രീ​​സ് ഇ​​ട​​വ​​ക​​യ്ക്കു ധ​ന്യ​ത പ​ക​ർ​ന്നു പു​തി​യ ദേ​വാ​ല​യം വി​ശ്വാ​സി​ക​ൾ​ക്കാ​യി സ​മ​ർ​പ്പി​ച്ചു.​ദേ​വാ​​ല​​യ​​ത്തി​​ന്‍റെ കൂ​​ദാ​​ശ​​ക​​ർ​​മം ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം നി​​ർ​​വ​​ഹി​​ച്ചു.

​​കൂ​​ദാ​​ശക​​ർ​​മ​​ത്തി​​നെ​​ത്തി​​യ ആ​ർ​ച്ച്ബി​ഷ​പ്പി​നെ പ്ര​​വേ​​ശ​​ന​​ക​​വാ​​ട​​ത്തി​​ൽ​നി​​ന്ന് ഇ​​ട​​വ​​ക​​ജ​​നം സ്വീ​​ക​​രി​​ച്ചാ​​ന​​യി​​ച്ചു. പ്ര​​ധാ​​ന ​ക​​വാ​​ട​​ത്തി​​നു മു​​ന്നി​​ൽ റി​​ബ​​ണ്‍ മു​​റി​​ച്ച് ആർച്ച്ബിഷപ് അ​​ക​​ത്തു പ്ര​​വേ​​ശി​​ച്ച് തി​​രി​​തെ​​ളി​​ച്ചു.

വി​​കാ​​രി ഫാ. ​ജെ​​ന്നി കാ​​യം​​കു​​ള​​ത്തു​​ശേ​​രി മാർ പെരുന്തോട്ട ത്തെയും കൂ​​ദാ​​ശ​​ക​​ർ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​നെ​​ത്തി​​യ​​വ​​രെ​​യും സ്വാ​​ഗ​​തം​ചെ​​യ്തു. കൂ​​ദാ​​ശ​​ക​​ർ​​മ​​ങ്ങ​​ൾ​​ക്കു പു​​ളി​​ങ്കു​​ന്ന് ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​മാ​​ത്യു ചൂ​​ര​​വ​​ടി സ​​ഹ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ദേ​​വാ​​ല​​യ ​നി​​ർ​​മാ​​ണ​​ത്തി​​നു സ​​ഹ​​ക​​രി​​ച്ച​​വ​​രെ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​പ​​ഹാ​​ര​​ങ്ങ​​ൾ ന​​ൽ​​കി ആ​​ദ​​രി​​ച്ചു. ഇ​​ട​​വ​​ക പ്ര​​തി​​നി​​ധി​​യം​​ഗം സോ​​ണി പു​​തു​​ശേ​​രി ന​​ന്ദി രേ​ഖ​പ്പെ​​ടു​​ത്തി. തു​​ട​​ർ​​ന്ന് സ്നേ​​ഹ​​വി​​രു​​ന്നും ഗാ​​ന​​മേ​​ള​​യും ന​​ട​​ന്നു.


പു​​ളി​​ങ്കു​​ന്ന് ഫൊ​​റോ​​ന​​യി​​ലെ വൈ​​ദി​​ക​​ർ കൂ​​ദാ​​ശാ ​ക​​ർ​​മ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.