ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്​മെ​ന്‍റ് അ​സോ​. സം​സ്ഥാ​ന സ​മ്മേ​ള​നം
Thursday, April 20, 2017 2:10 PM IST
ആ​​ല​​പ്പു​​ഴ: ആ​​യു​ർ​​വേ​​ദ ഹോ​​സ്പി​​റ്റ​​ൽ മാ​​നേ​​ജ്​​മെ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം 22, 23 തീ​​യ​​തി​​ക​​ളി​​ൽ ആ​​ല​​പ്പു​​ഴ​​യി​​ൽ ന​​ട​​ക്കു​​മെ​​ന്നു ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​​റി​​യി​​ച്ചു. നാ​​ളെ രാ​​വി​​ലെ 8.30നു ​​സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള ദീ​​പ​​ശി​​ഖാ പ​​താ​​ക​​പ്ര​​യാ​​ണം ചാ​​ല​​ക്കു​​ടി രാ​​ഘ​​വ​​ൻ തി​​രു​​മു​​ൽ​​പ്പാ​​ടി​​ന്‍റെ സ്മൃ​​തി മ​​ണ്ഡ​​പ​​ത്തി​​ൽ​നി​​ന്നാ​​രം​​ഭി​​ക്കും. ബി.​​ഡി. ദേ​​വ​​സി എം​​എ​​ൽ എ ​​ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. വൈ​​കു​​ന്നേ​​രം 5.30നു ​​പൊ​​തു​​മ​​രാ​​മ​​ത്തു​​മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും.


23നു ​​രാ​​വി​​ലെ ന​​ട​​ക്കു​​ന്ന ടെ​​ക്നി​​ക്ക​​ൽ സെ​​ക്ഷ​​ൻ ഡോ. ​​പി.​​ആ​​ർ. കൃ​​ഷ്ണ​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു ന​​ട​​ക്കു​​ന്ന സ​​മാ​​പ​​ന​​സ​​മ്മേ​​ള​​നം കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ആ​​ശു​​പ​​ത്രി​​ക​​ൾ​​ക്ക് അ​​സോ​​സി​​യേ​​ഷ​​ൻ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ പു​​ര​​സ്കാ​​ര​​ങ്ങ​​ളും സ​​മ്മേ​​ള​​ന​​ഭാ​​ഗ​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച മ​​ത്സ​​ര​​ങ്ങ​​ളി​​ൽ വി​​ജ​​യി​​ക​​ളാ​​യ​​വ​​ർ​​ക്കു​​ള്ള സ​​മ്മാ​​ന​​ങ്ങ​​ളും ച​​ട​​ങ്ങി​​ൽ അ​​ദ്ദേ​​ഹം സ​​മ്മാ​​നി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.