ജോ​​​ബ് ഫെ​​​യ​​​ർ 28ന്
Thursday, April 20, 2017 1:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എം​​​പ്ലോ​​​യ്മെ​​​ന്‍റ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഗൈ​​​ഡ​​​ൻ​​​സ് ബ്യൂ​​​റോ​​​യി​​​ലെ മോ​​​ഡ​​​ൽ ക​​​രി​​​യ​​​ർ സെ​​​ന്‍റ​​​ർ 28 ന് ​​​രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ പി​​​എം​​​ജി​​​യി​​​ലെ കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്റ്റു​​​ഡ​​​ന്‍റ്സ് സെ​​​ന്‍റ​​​റി​​​ൽ മി​​​നി ജോ​​​ബ് ഫെ​​​യ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കും.

വി​​​വി​​ധ സ​​​ർ​​​വീ​​​സ് മേ​​​ഖ​​​ല​​​ക​​​ളി​​​ലെ 350 ൽ ​​​പ​​​രം ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.