മന്ത്രി ടി.പി. രാമകൃഷ്ണൻ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും
മന്ത്രി ടി.പി. രാമകൃഷ്ണൻ ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും
Wednesday, April 19, 2017 2:30 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഹൃ​​ദ​​യാ​​ഘാ​​ത​​ത്തെ തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന എ​​ക്സൈ​​സ് മ​​ന്ത്രി ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ൻ ഇ​​ന്നു മ​​ട​​ങ്ങി​​യെ​​ത്തും. ഇ​​ന്നു ചേ​​രു​​ന്ന മ​​ന്ത്രി​​സ​​ഭാ​​യോ​​ഗ​​ത്തി​​ൽ അ​​ദ്ദേ​​ഹം പ​​ങ്കെ​​ടു​​ക്കും.

പു​​തി​​യ മ​​ദ്യ​​ന​​യം വ​​രു​​ന്ന നി​​യ​​മ​​സ​​ഭാ സ​​മ്മേ​​ള​​ന​​ത്തി​​ൽ ടി.​​പി. രാ​​മ​​കൃ​​ഷ്ണ​​ൻ അ​​വ​​ത​​രി​​പ്പി​​ക്കും. രാ​​മ​​കൃ​​ഷ്ണ​​ൻ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നപ്പോൾ എ​​ക്സൈ​​സ് വ​​കു​​പ്പ് മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​നാ​​ണു കൈ​​കാ​​ര്യം ചെ​​യ്തി​​രു​​ന്ന​​ത്. മ​​റ്റു വ​​കു​​പ്പു​​ക​​ളു​​ടെ ചു​​മ​​ത​​ല മു​​ഖ്യ​​മ​​ന്ത്രി​​ക്കാ​​യി​​രു​​ന്നു. മ​​ന്ത്രി​​സ​​ഭാ യോ​​ഗ​​ത്തി​​ൽ വ​​കു​​പ്പു​​ക​​ളു​​ടെ ചു​​മ​​ത​​ല തി​​രി​​കെ ന​​ൽ​​കും.


മ​​ന്ത്രി രാ​​മ​​കൃ​​ഷ്ണ​​ൻ കോ​​ഴി​​ക്കോ​​ട്ടു​​നി​​ന്നു തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് എ​​ത്തി​​ച്ചേ​​ർ​​ന്നിട്ടുണ്ട്. എ​​ന്നാ​​ൽ, ഡോ​​ക്ട​​ർ​​മാ​​രു​​ടെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം പൊ​​തു പ​​രി​​പാ​​ടി​​ക​​ൾ പ​​രാ​​മാ​​വ​​ധി ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ട്. സം​​സ്ഥാ​​ന​​ത്തെ​​കു​​ടി​​വെ​​ള്ള പ്ര​​ശ്ന​​വും ഇ​​ന്നു മ​​ന്ത്രി​​സ​​ഭ ച​​ർ​​ച്ച ചെ​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.