അ​ന​ന്ത​പു​രി എ​ഫ്​എ​മ്മി​നു ദേ​ശീ​യ പു​ര​സ്കാ​രം
Wednesday, March 29, 2017 11:50 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ന​​​ന്ത​​​പു​​​രി എ​​​ഫ്എ​​​മ്മി​​​നു വേ​​​ണ്ടി പ്രോ​​​ഗ്രാം എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ബി​​​ജു മാ​​​ത്യു ര​​​ച​​​ന​​​യും സം​​​വി​​​ധാ​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ച്ച /”എ​​​ന്‍റെ ഭൂ​​​മി’ എ​​​ന്ന റേ​​​ഡി​​​യോ ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​ക്ക് 2016-ലെ ​​​ആ​​​കാ​​​ശ​​​വാ​​​ണി ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ചു. ഇ​​​ത് ഒ​​മ്പ​​താം ത​​​വ​​​ണ​​​യാ​​​ണ് ബി​​​ജു മാ​​​ത്യു​​​വി​​​ന് ദേ​​​ശീ​​​യ പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഭൗ​​​മ​​​ദി​​​ന​​​മാ​​​യ ഏ​​​പ്രി​​​ൽ 22ന് ​​​അ​​​ന​​​ന്ത​​​പു​​​രി എ​​​ഫ്.​​​എം ഈ ​​​ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി പു​​​നഃ​​​പ്ര​​​ക്ഷേ​​​പ​​​ണം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.