യ​ന്ത്ര​ത്ത​ക​രാ​ർ: വി​മാ​നം അ​ടി​യ​ന്തര​മാ​യി നി​ല​ത്തി​റ​ക്കി
Tuesday, March 28, 2017 2:15 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്നു യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പ​​​റ​​​ന്നു​​പൊ​​​ങ്ങി​​​യ വി​​​മാ​​​നം യ​​​ന്ത്ര​​​ത്ത​​​ക​​​രാ​​​റി​​​നെ തു​​​ട​​​ർ​​​ന്ന് അ​​​ടി​​​യ​​​ന്ത​​ര​​​മാ​​​യി നി​​​ല​​​ത്തി​​​റ​​​ക്കി. കു​​​വൈ​​​റ്റ് എ​​​യ​​​ർ​​​വേ​​​സി​​​ന്‍റെ യാ​​​ത്രാ​​​വി​​​മാ​​​ന​​​മാ​​​ണു യ​​​ന്ത്ര​​​ത്ത​​​ക​​​രാ​​​റി​​​നെ തു​​​ട​​​ർ​​​ന്നു നി​​​ല​​​ത്തി​​​റ​​​ക്കി​​​യ​​​ത്.

ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടോ​​ടെ​​​യാ​​​ണു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്നു വി​​​മാ​​​നം പു​​​റ​​​പ്പെ​​​ട്ട​​​ത്. മൂ​​​ന്ന​​​ര മ​​​ണി​​​യോ​​​ടെ യ​​​ന്ത്ര​​​ത്ത​​​ക​​​രാ​​​ർ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​ട്ടു. 128 യാ​​​ത്ര​​​ക്കാ​​​ർ വി​​​മാ​​​ന​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. വി​​​മാ​​​ന​​​ത്തി​​​ന്‍റെ യ​​​ന്ത്ര​​​ത്ത​​​ക​​​രാ​​​ർ പ​​​രി​​​ഹ​​​രി​​​ച്ച ശേ​​​ഷം രാ​​​വി​​​ലെ ആ​​​റ​​​ര​​​യോ​​​ടെ വി​​​മാ​​​നം കു​​​വൈ​​​റ്റി​​​ലേ​​​ക്ക് യാ​​​ത്ര തി​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.